03-11-2011- ല്‍കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മുമ്പാകെ ,
കേരള പത്മശാലിയ സംഘംനിവേദനം സമര്‍പ്പിച്ചു .
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മുമ്പാകെ;
നെയ്ത്ത് തൊഴിലാക്കുന്ന എല്ലാവിഭാഗങ്ങളെയും "നെയ്ത്തുകാര്‍ "എന്ന
ഒരു ജാതിപ്പേരില്‍ നിലനിര്‍ത്തണമെന്ന,
പത്ര പരസ്യത്തിലൂടെ പൊതുജനാഭിപ്രായം ആരായുകയുണ്ടായി .
നെയ്ത്ത് തൊഴിലാക്കുന്ന എല്ലാവിഭാഗങ്ങളെയും "നെയ്ത്തുകാര്‍ "എന്ന
ഒരു ജാതിപ്പേരില്‍ നിലനിര്‍ത്തണമെന്ന,
കെ പുരുഷോത്തമന്‍ ,
കാണി ഹൌസ്
ചൂളിയാട് ,മലപ്പട്ടം ,കണ്ണൂര്‍ .670 631
എന്നയാളുടെഅപേക്ഷയുടെ അടിസ്ഥാനത്തില്‍ പത്ര പരസ്യത്തിലൂടെ പൊതുജനാഭിപ്രായം ആരായുകയുണ്ടായി .
കേരള പത്മശാലിയ സംഘം ,സംസ്ഥാനഘടകം നിവേദനത്തിലൂടെ പ്രസ്തുതഅഭിപ്രായംനിഷേധിക്കുകയും ,
പാരമ്പര്യമായി നെയ്ത്ത് കുലത്തോഴിലാക്കിയ
ഈ സമുദായം ജാതിപ്പേര് നെയ്ത്തുകാര്‍ എന്നാക്കാന്‍
ഒരാവശ്യവും ഉന്നയിച്ചിട്ടില്ല എന്ന് അറിയിക്കുകയും ചെയ്തു .
നെയ്ത്ത് തൊഴിലിനു അവകാശികള്‍ പട്ടാര്യ ,ശാലിയ ,
ദേവാംഗ മുതലായ പത്മശാലിയ സംഘടനയുടെ
കീഴില്‍ വരുന്ന സമുദായ അംഗങ്ങള്‍ക്ക് "നെയ്ത്തുകാര്‍ "
എന്നപേര് സ്വീകാര്യമല്ലെന്ന് അറിയിക്കുകയും ചെയ്തു .
കമ്മിറ്റി അംഗങ്ങള്‍ ,മറ്റു ഉദ്ധ്യോഗസ്ഥര്‍ എന്നിവരുടെ
ശ്രീ കെ കെ രാജപ്പന്‍ പിള്ളയും ,
സംസ്ഥാനകമ്മിറ്റിയംഗംശ്രീ കെ റ്റി രഘു കല്ലറയ്ക്ക്ലും,
കീച്ച്ചേരി ശാഖാ മുന്‍ പ്രസിഡന്റ് ശ്രീ കൊച്ചുനാരായണന്‍ ,
സെക്രട്ടറി ശ്രീ വിജയമുകുന്ദന്‍ എന്നിവരുംപങ്കെടുത്തു .

ഏതാണ്ടു 20- ലക്ഷത്തോളം ജനസംഖ്യയുള്ള വിഭാഗമാണെങ്കില്‍ ,
പലപേരുകളില്‍ അറിയപ്പെടുന്ന നിങ്ങള്‍
ഒരുമയോടെ നിന്നാല്‍ മാത്രമേ നിവേദനത്തില്‍
പലപേരുകളില്‍ അറിയപ്പെടുന്ന നിങ്ങള്‍
ഒരുമയോടെ നിന്നാല്‍ മാത്രമേ നിവേദനത്തില്‍
ആവശ്യപ്പെടുന്ന സംവരണം തനതായി നേടാന്‍
കഴിയുകയുള്ളൂ ......ചെയര്‍മാന്‍ വ്യക്തമാക്കി.
ചെയര്‍മാന്‍ ജസ്റ്റിസ് ജി ശിവരാജന്‍ ,സെക്രെട്ടറി ,കഴിയുകയുള്ളൂ ......ചെയര്‍മാന്‍ വ്യക്തമാക്കി.
കമ്മിറ്റി അംഗങ്ങള്‍ ,മറ്റു ഉദ്ധ്യോഗസ്ഥര്‍ എന്നിവരുടെ
സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്തു അയ്യങ്കാളി ഭവനില്‍
വച്ചു നടന്ന സിറ്റിംഗിനു സംസ്ഥാന പ്രസിഡന്റ്ശ്രീ കെ കെ രാജപ്പന്‍ പിള്ളയും ,
സംസ്ഥാനകമ്മിറ്റിയംഗംശ്രീ കെ റ്റി രഘു കല്ലറയ്ക്ക്ലും,
കീച്ച്ചേരി ശാഖാ മുന്‍ പ്രസിഡന്റ് ശ്രീ കൊച്ചുനാരായണന്‍ ,
സെക്രട്ടറി ശ്രീ വിജയമുകുന്ദന്‍ എന്നിവരുംപങ്കെടുത്തു .
No comments:
Post a Comment