കേരള പത്മശാലിയ സംഘം
Reg:No ER 79/ 80
ശാഖാ No:7 പാടിവട്ടം.കൊച്ചി.682024
കുടുംബ സംഗമം 2015
"ഓണാഘോഷം"
________________________________________________
2015 ആഗസ്റ്റ് 29-ശനിയാഴ്ച്ച

*കലാകായിക മത്സരങ്ങൾ
* സാംസ്ക്കാരിക സമ്മേളനം
*വിദ്യാഭ്യാസ അവാർഡു വിതരണം
*ഓണ സദ്യ
*കലാവിരുന്നുകൾ
__________________________________________________
പ്രമുഖ സമുദായ നേതാക്കൾ പങ്കെടുക്കുന്നു.

പാടിവട്ടം ഗവണ്മെന്റു LP സ്ക്കൂൾ അങ്കണത്തിൽ ബഹു:ഡിവിഷൻ കൗണ്‍സിലർ MB മുരളീധരൻ ഉത്ഘാടനം നിർവ്വഹിക്കുന്നു.
__________________________________________________ __________________
2
പ്രിയ സഹോദരങ്ങളെ !
കഴിഞ്ഞകാല സ്മരണകളുടെ ഊഷ്മള പ്രതീക്ഷകളുമായി കേരള പത്മശാലിയ സംഘം പാടിവട്ടം ശാഖാ അംഗങ്ങൾ കുടുംബ സംഗമം ഒരുക്കുകയാണ്.
ഐശ്വര്യത്തിന്റെയും,കൂട്ടായ്മയുടേയും,
വിശ്വാസത്തിന്റെയും,പരസ്പര ധാരണയുടേയും നിറ സാന്നിദ്ധ്യമായ ഓണാഘോഷം സമംഗളം ആഘോഷിക്കുകയാണ്.
ശാഖാംഗങ്ങളിൽ തളിരിട്ടു നിൽക്കുന്ന സർഗ്ഗ വാസനകളെ തൊട്ടുണർത്താൻ കിട്ടുന്ന അസുലഭ സന്ദർഭമായി നാം ഓണാഘോഷം പ്രയോജനപ്പെടുത്തണം.
എളിമയുടെ,നിഷ്കളങ്കതയുടെ കേളി രംഗമായ തിരുവോണം,അതേ അർത്ഥ തലത്തിൽ,
സന്തോഷത്തിന്റെ,കൂട്ടായ്മയുടെ സുന്ദര ദിനമായി നമുക്കും ആഘോഷിക്കാം.
പാടിവട്ടം ശാഖയുടെ ഈ സ്നേഹ വിരുന്നിലേക്ക് മുഴുവൻ സമുദായ അംഗങ്ങളേയും ആദരപൂർവ്വം ക്ഷണിക്കുന്നു.
എന്ന്
ശാഖാ പ്രവർത്തകർ
..........................................................................................................................................................
3
കാര്യപരിപാടികൾ
രാവിലെ 7-30-നു പതാക ഉയർത്തൽ
,, 7-45-നു ലളിതാ സഹസ്രനാമാർച്ചന
,, 9- നു പൂക്കള മത്സരം
തുടർന്ന്.......................................കായിക മത്സരങ്ങൾ
1-മണിമുതൽ 2-30-വരെ......... ഓണ സദ്യ
വൈകിട്ട് 4-മണിക്ക്.......സാംസ്ക്കാരിക സമ്മേളനം
അദ്ധ്യക്ഷൻ രഘു കല്ലറയ്ക്കൽ
ശാഖാ പ്രസിഡണ്ട്
സ്വാഗതം K കൃഷ്ണകുമാർ
ശാഖാ സെക്രട്ടറി
ഉത്ഘാടനം MB മുരളീധരൻ
ഡിവിഷൻ കൗണ്‍സിലർ
വിദ്യാഭ്യാസ അവാർഡു
വിതരണം R മോഹനൻ പിള്ള
സംസ്ഥാന പ്രസിഡണ്ട്
മുഖ്യ പ്രഭാഷണം VV കരുണാകരൻ
സംസ്ഥാന ജ:സെക്രട്ടറി
ആശംസകൾ രാജപ്പൻ പിള്ള
സംസ്ഥാന കമ്മിറ്റി
EP രഘു നാഥ്
സംസ്ഥാന കമ്മിറ്റി
KR ശങ്കരൻ കുട്ടി
ശാഖാ കമ്മിറ്റി
സദാനന്ദൻ പിള്ള
ശാഖാ കമ്മിറ്റി
മനീഷ് കൃഷ്ണൻ കുട്ടി
ശാഖാ കമ്മിറ്റി
സുമാ ഗോപാലകൃഷ്ണൻ
ആഘോഷകമ്മിറ്റി.
കൃതജ്ഞത കലാ സത്യരാജ്
ശാഖാ ട്രഷറർ

4
വൈകിട്ട് 5-50-നു വിവിധ കലാ പരിപാടികൾ ആരംഭിക്കുന്നു.
______________________________________________________________________
ചാന്ദ്ര പൌർണ്ണമി ടീം ഒരുക്കുന്ന
രംഗ പൂജയും
തിരുവാതിര കളിയും
മറ്റു ടീം മുകളുടെ വിവിധ പരിപാടികളും അരങ്ങോരുക്കുന്നു.

No comments:
Post a Comment