കേരള പത്മശാലിയ സംഘം തൃശൂർ ജില്ലാ കമ്മിറ്റി.
2015-ആഗസ്റ്റ് -02-നു ഞായറാഴ്ച്ച -രണ്ടു മണിക്ക് അരിപ്പാലം ശാഖാ ഹാളിൽ ജില്ലാ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കമ്മിറ്റി എടുത്ത തീരുമാനങ്ങൾ താഴെ വിവരിക്കുന്നു.
1)സെപ്റ്റംബർ 12,13-തീയതികളിൽ കോഴിക്കോട് വടകരയിൽ നടത്തുന്ന സംസ്ഥാന തല നേതൃ പരിശീലന ക്യാമ്പിന് തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് രണ്ടു പേരെ അയക്കാൻ തീരുമാനിച്ചു.
ജില്ലാ വിഹിതം കൊടുക്കുവാൻ തീരുമാനിച്ചു.
2)ജില്ലയിൽ എല്ലാ ശാഖകളിലും യുവജന-വനിതാ കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു.
---------------------------------------------------------------------------
ഇരിഞ്ഞാലക്കുട ശാഖ..........!
ഇരിഞ്ഞാലക്കുട ശാഖയുടെ വാർഷിക പൊതുയോഗം 2015-ആഗസ്റ്റ്23-നു ശാഖാ പ്രസിഡണ്ടിന്റെ TP നാരായണന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് N മുകുന്ദൻ ഉത്ഘാടനം ചെയ്തു.സെക്രട്ടറി സുകുമാരൻ സ്വാഗതവും കിഷോർ കൃതജ്ഞതയും പറഞ്ഞു.
------------------------------------------------------------------------------
അരിപ്പാലം ശാഖ..............!
അരിപ്പാലം ശാഖയുടെ വാർഷിക പൊതുയോഗം 2015-സെപ്റ്റംബർ20-നു ശാഖാ ഹാളിൽ രാവിലെ 10-മണിക്ക് ശാഖാ പ്രസിഡണ്ട് NG വിനോദ് കുമാറിൻറെ അദ്ധ്യക്ഷതയിൽ കൂടുവാൻ തീരുമാനിച്ചു.
യോഗത്തിൽ പിന്നോക്ക സമുദായ വികസന വകുപ്പ് തൃശൂർ ജില്ലാ മാനേജർ ശ്രീ PN വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാന ,ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.
SSLC,+2-പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡു വിതരണവും ഉണ്ടായിരിക്കും.
എന്ന്
ശാഖാ പ്രസിഡണ്ട്
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആര്യപ്രഭ

No comments:
Post a Comment