MBCF യോഗം അരുവിക്കരയിൽ
20115-ജൂണ്‍19-നു തിരുവനന്തപുരം അരുവിക്കരയിൽ വച്ചു കൂടുവാൻ സംസ്ഥാന കമ്മിറ്റിയുടെ അറിയിപ്പ് കിട്ടിയ സാഹചര്യത്തിൽ,എല്ലാ ശാഖാ ഭാരവാഹികളേയും അറിയിക്കുകയാണ്.ജില്ലയിലെ എല്ലാ ശാഖകളിലേയും പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ ഭാരവാഹികൾ തയ്യാറാകണം.
പാടിവട്ടത്തു നിന്നും മിനി ബസ്സ് അന്ന് രാവിലെ അഞ്ചു മണിക്ക് പുറപ്പെടാൻ കഴിയും വിധം അംഗങ്ങൾ സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
അന്നുതന്നെ തിരികെ മടങ്ങാൻ തക്ക സൗകര്യത്തോടെ തന്നെയാണ് യാത്ര ഉദ്ദേശിക്കുന്നത്.എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.മുൻകൂട്ടി അറിയിക്കേണ്ടതാണ്!!
എറണാകുളം ജില്ലാ കമ്മിറ്റിക്ക് വേണ്ടി.
സെക്രട്ടറി

No comments:
Post a Comment