എറണാകുളം ജില്ലാ യുവജന-മഹിളാ കണ്‍വെൻഷൻ പാടിവട്ടം ശാഖാ ഹാളിൽ 2014-സെപ്തംബർ 28-നു ഉച്ചക്ക് 2-മണിക്ക് ആരംഭിച്ചു.
പത്മശാലിയ സംസ്ഥാന പ്രസിഡൻറു് ആർ .മോഹനൻ പിള്ള ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറു്പി.ജനാർദ്ദനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ തൃശൂർ ജില്ലാ പ്രസിഡൻറു്എൻ.മുകുന്ദൻ ,മഹിളാ കണ്‍വീനർ അംബികാ ഹരിദാസ്,പറവൂർ ശാഖാ പ്രസിഡൻറു് അരവിന്ദൻ പട്ടാരി,എടയാർ ശാഖാ പ്രസിഡൻറു് രാജപ്പൻ പിള്ള,പറവൂർ മഹിളാ കണ്‍വീനർ രാധാമണി,
പാടിവട്ടം ശാഖാ മഹിളാ കണ്‍വീനർ വത്സല കരുണാകര പിള്ള,
പാടിവട്ടം ശാഖാ സെക്രട്ടറി കെ,കെ.രവിന്ദ്രൻ മുതലായവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി.ജി.മുകുന്ദൻ സ്വാഗതവും,ഞാറയ്ക്കൽ ശാഖാ പ്രസിഡൻറു് കെ.പി.മോഹനൻ പിള്ള കൃതജ്ഞയും പറഞ്ഞു.
2014-ഡിസംബറിലോ,15-ജനുവരിയിലോ മുഴു ദിന നേതൃ പരിശീലന ക്ലാസ് നടത്തുവാൻ തീരുമാനിച്ചു.
എറണാകുളം ജില്ലാ യുവജന-മഹിളാ വിഭാഗം ഭാരവാഹികൾ :-
മഹിളാ വിഭാഗം .
പ്രസിഡൻറു് :- രാധാമണി- പറവൂർ ശാഖ
സെക്രട്ടറി :- ബിന്ദു രമണൻ
-കാഞ്ഞിരമറ്റംശാഖ
ട്രഷറർ :- കല-കെ-പിള്ള -പാടിവട്ടം ശാഖ
കമ്മിറ്റി :-
ഗീത രമേശ് -പള്ളുരുത്തി ശാഖ
ലളിത -പാടിവട്ടം ശാഖ
ഇ.പി.രാധ --കാഞ്ഞിരമറ്റം ശാഖ
യുവജന സമിതി.
പ്രസിഡൻറു് :- മുകേഷ്- -പാടിവട്ടം ശാഖ
സെക്രട്ടറി :- സന്തോഷ് -ഞാറയ്ക്കൽ ശാഖ
ട്രഷറർ :- രാജു- എടയാർ ശാഖ
കമ്മിറ്റി :-
ബേബി - പള്ളുരുത്തി ശാഖ
രതീഷ് - കാഞ്ഞിരമറ്റം ശാഖ
ശശികുമാർ - -പാടിവട്ടം ശാഖ
സുരേന്ദ്രൻ - ഞാറയ്ക്കൽ ശാഖ.

ആര്യപ്രഭ