കേരള സർക്കാർ ഉത്തരവ്
സംഗ്രഹം
പിന്നോക്ക സമുദായ വികസന വകുപ്പ്:വിവിധ പ്രൊഫഷണൽ കോളേജുകളിലും ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളുകളിലും പ്രവേശനത്തിന് പിന്നോക്ക വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് സംവരണം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
=======================================================================
പിന്നോക്ക സമുദായ വികസന (എ )വകുപ്പ്
സ.ഉ(എം.എസ്)നമ്പർ.10/2014/ പിസവിവ. തീയതി,തിരുവനന്തപുരം ,23/ 05/ 2014

പരാമർശം:- 02.05.1966-ലെ ജി.ഒ.(പി )208/66/ ഇ ഡി എൻ.
ഉത്തരവ്
വിവിധ പ്രൊഫഷണൽ കോളേജുകളിലും ഹയർ സെക്കണ്ടറി സ്കൂളുകളിലും
പ്രവേശനത്തിന് പിന്നോക്ക വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് താഴെ വിവരിക്കും പ്രകാരം സംവരണം അനുവധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
(നമ്മുടെ സമുദായത്തിന്റെ ആവശ്യമായ പ്രധാന ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തുന്നു)
6)ഒ.ബി.എച്ച് വിഭാഗത്തിൽ സംവരണം അനുഭവിച്ചുകൊണ്ടിക്കുന്ന ധീവരർ,വിശ്വകർമ്മജർ,കുശവർ ,കുലാലൻ തുടങ്ങിയ സമുദായങ്ങൾക്ക് പ്രത്യേക സംവരണം അനുവധിച്ച സാഹചര്യത്തിൽ ഒ.ബി.എച്ച് വിഭാഗത്തിനു ഇനിമുതൽ പ്രൊഫഷണൽ കോഴ്സുകൾക്കും ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സ്കൂളുകളിലും അനുവദിക്കുന്ന സംവരണം 3%ആയിരിക്കും.ഇതു അനുബന്ധ ലിസ്റ്റിലുള്ള 30 സമുദായങ്ങൾക്കും ബാധകമായിരിക്കും.(30-ൽ ദേവാങ്കയും,പട്ടാര്യയും,ശാലിയയുംക്രമപ്രകാരം ഉൾക്കൊള്ളും)
7)നിലവിൽ പിന്നോക്ക സമുദായങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വണിക-വൈശ്യ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട സമുദായങ്ങൾക്കും ഒ.ബി.എച്ച-ൽ 30 ഇതര സമുദായങ്ങൾക്കും(പട്ടിക അനുബന്ധമായി ചേർത്തിട്ടുണ്ട്)വാർഷിക വരുമാന പരിധി ആറു ലക്ഷം രൂപ കവിയരുതെന്ന നിബന്ധനയ്ക്ക് വിധേയമായി,ഒ.ഇ.സി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് അർഹമായ നിരക്കിൽ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിച്ചു ഉത്തരവാകുന്നു.
ഒ.ബി.എച്ച് വിഭാഗത്തിലെ മറ്റു സമുദായങ്ങൾക്ക് കൂടി ഈ ഉത്തരവിലൂടെ നൽകിയ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭ്യമാക്കേണ്ടതുണ്ടോ എന്ന് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടർ ശ്രീ.വി.ആർ ജോഷിയെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഗവർണ്ണരുടെ ഉത്തരവിൻപ്രകാരം
ഡോ. ആഷ തോമസ്
ഗവണ്‍മെന്റു പ്രിൻസിപ്പൽ സെക്രട്ടറി
വിവിധ വകുപ്പുകൾക്കും ഫയൽ കോപ്പി അയച്ചു കഴിഞ്ഞു.നമ്മുടെ അംഗങ്ങൾക്ക് ലിസ്റ്റ് ആവശ്യമെങ്കിൽ നല്കുന്നതാണ്.
---------------------------------------------------------------------------------------------------------
List of OBC Communitties Which are eligible for
Educational concession as is given to OEC
Name of the community
09)devanga
10)pattarya
11)saliya(Chaliya,Chaliyan)
NB.മുപ്പതോളം സമുദായങ്ങളിൽ ,നമ്മുടെ സമുദായത്തിനു ഉതകുന്നവ മാത്രമേ ഇവിടെ കാണിച്ചിട്ടുള്ളൂ.
aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
ആര്യപ്രഭ

No comments:
Post a Comment