'ഓ ഇ സി 'ലിസ്റ്റിൽ!!!
സംസ്ഥാന കമ്മിറ്റിയുടെയും,പ്രത്യേകിച്ചു ജനറൽ സെക്രട്ടറിയുടെ കഠിനാ ദ്വാനം ഫലം കണ്ടു.
നമ്മുടെ സമുദായത്തിൽ അനേകായിരം നിർദ്ധനരായ വിദ്യാർഥി കൾക്ക് താങ്ങും,തണലുമാകുന്ന തീരുമാനത്തെ അകമഴിഞ്ഞ് എല്ലാവരും സ്വാഗതം ചെയ്യണം.
കുറ്റങ്ങളും കുറവുകളും പറഞ്ഞു കിട്ടിയത് പോരായ്മ ആണെന്ന മനോഭാവം തിരുത്തണം.
ഭ്രാഹ്മണർ പോലും സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക് മുറവിളി കൂട്ടുന്ന ഈ കാലഘട്ടത്തിൽ നാം ആട്യമനോഭാവം മാറ്റി സ്വാഗതം ചെയ്യണം.
തളരാതെ മുന്നോട്ട് പോയതിന്റെ ഫലം നമുക്ക് നേടിത്തരാൻ അക്ഷീണം പരിശ്രമിച്ച ആളെ മറക്കരുത്.വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നേടുന്നതോടൊപ്പം,ഉദ്യോഗാർഥി കൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകാതെയും നമ്മുടെ സമൂഹത്തെ ഉയർച്ചയിലേക്ക് നയിക്കാൻ കഴിയുന്നവരെ നാം ആദരിക്കണം!!!
ഒരിക്കൽ കൂടി ജനറൽ സെക്രട്ടറി വി വി കരുണാകരന്റെ സമചിത്തതയെ പ്രശംസിക്കുന്നു!