ശാഖാ നമ്പർ 7 പാടിവട്ടംശാഖാ പൊതുയോഗം 2013-ഏപ്രിൽ 06 - നു ശനിയാഴ്ച രാവിലെ 10 മണിക്ക് ശാഖാഹാളിൽ ശാഖാ പ്രസിഡന്റ് പി എം കൃഷ്ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്നു.
ജില്ലാ ,സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കുവാൻ ശാഖാംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുവാൻ പൊതുയോഗം ആവശ്യപ്പെട്ടു. ദളിത്-പിന്നോക്കമുന്നണിയുടെ വാഹനജാഥക്ക് ശാഖാ ചെലവിൽ സ്വീകരണം കൊടുക്കുവാൻ തീരുമാനിച്ചു.
പത്മശാലിയ ചാരിറ്റബിൾ സൊസൈറ്റി പുതിയ ബോർഡു കമ്മിറ്റി നിലവിൽ വരുകയും,സംസ്ഥാന കമ്മിറ്റിക്ക് പ്രാതിനിധ്യം വരുകയും ചെയ്തിട്ടുള്ള വിവരം പൊതുയോഗത്തെ ബോധ്യപ്പെടുത്തി. തുടർന്ന് PCS തീരുമാനിച്ചിട്ടുള്ള ചില കർമ്മ പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു. ട്രഷറർ ഓണഫണ്ട് ചുമതല വഹിക്കുന്ന ട്രഷറർ കമ്മിറ്റിയിൽ തുടരാൻ തയ്യാറല്ലാത്തതിനാൽ ,
ഓണഫണ്ട് തുടർന്ന് പോകുകയും കാലാവുധി ആഗസ്റ്റിൽ അവസാനിക്കുകയും ചെയ്യുമ്പോൾ മാത്രമേ കൃത്യമായി ഓണഫണ്ട് കണക്കു അവതരിപ്പിക്കാൻ കഴിയു എന്ന് പൊതുയോഗം വിലയിരുത്തി.
ആയതിനാൽ ശാഖാ കണക്കുകളും, ഓണഫണ്ട് കണക്കുകളും ആഗസ്റ്റിനു അവതരിപ്പിച്ച് പുതിയ തെരഞ്ഞെടുപ്പു നടത്തിയാൽ മതിഎന്ന് യോഗം തീരുമാനിച്ചു.
നിലവിലുള്ള ശാഖാഭാരവാഹികൾ തുടരുന്നതിനും,ജില്ലാ കൌണ്‍സിലേക്ക് തഴെ പറയുന്ന ഭാരവാഹികളെ നിർദ്ധേശിക്കുകയും ചെയ്തു. പി എം കൃഷ്ണൻ കുട്ടി,കെ റ്റി രഘു കല്ലറയ്ക്കൽ ,അനിൽകുമാർ,അജിത്കുമാർ,കെ കെ ഉണ്ണി,കെ കെ രവീന്ദ്രൻപിള്ള,വിജയമോഹനൻപിള്ള,കെ ജി പരമേശ്വരൻ പിള്ള,കല കെ പിള്ള,ഗോവിന്ദൻകുട്ടി പിള്ള എന്നിവർ
സെക്രട്ടറി സ്വാഗതവും, ജോ:സെക്രട്ടറി കെ എൻ രാധാകൃഷ്ണൻ കൃതജ്ഞത പറഞ്ഞു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ആര്യപ്രഭ

No comments:
Post a Comment