പുന്നപ്ര-വണ്ടാനം കേരളപത്മശാലിയ യുവജന സംഘത്തിന്റെ 2012-13- ലെ വാർഷിക പൊതുയോഗം2013-ഏപ്രിൽ 21-ഞായറാഴ്ച രാവിലെ നടന്നു . ശാഖയിലെ മുഴുവൻ മഹിളകളുടെയും,കുട്ടികളുടെയും,യുവജനങ്ങളുടെയും കല-കായിക മത്സരങ്ങൾ നടത്തി.
രാവിലെ 9 -മണിക്ക് യുവജന സംഘം ജില്ലാ പ്രസിഡന്റ് പി റ്റി സതീശൻ പതാക ഉയർത്തി.
21-മത് ശാഖാ യുവജന പ്രസിഡന്റ് വി സുരേഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണൻ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. 10-മണിക്ക് മത്സരങ്ങൾ ആരംഭിച്ചു.ഉച്ച ഭക്ഷണത്തിനു ശേഷം 2-മണിക്ക് മുതിർന്നവരുടെ കായിക മത്സരം ആരംഭിച്ചു . വടംവലി മത്സരവും അരങ്ങു തകർത്തു. സമ്മാനധാനം വൈകിട്ട് 5-മണിക്ക് വിതരണം ചെയ്തു.
ശ്രീ നാരായണ പിള്ള ഉള്ളാടംപറമ്പ് ,ശ്രീ ഗോപാലകൃഷ്ണ പിള്ള മണിമന്ദിരം, ശ്രീ വാസുദേവ പിള്ള തെക്കേ താന്നിക്കാട്,ശ്രീ ഭാസ്കരൻ പിള്ള ചില്ലാമഠം എന്നീ സമുദായ സംഘടനയിലെ മുതിർന്ന പൗരന്മാരെ ആദരിച്ചു.
MBBS കരസ്ഥമാക്കിയ ശാഖാംഗം ഡോ:നീതു സുരേഷിനെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് എസ്സ് ഗോപാലകൃഷ്ണപിള്ള,21-മത് ശാഖാ പ്രസിഡന്റ് ഓ എൻ മോഹനൻ,21-മത് ശാഖാ സെക്രട്ടറി യു വാസുദേവൻ പിള്ള, 21മത് ശാഖാ മഹിളാ സമാജം പ്രസിഡന്റ് ശ്രീമതി രാധാമണി,ശ്രീമതി അരുന്ധതി 21-ശാഖാ മഹിളാസമാജം സെക്രട്ടറി,പാട്ടശ്ശേരി ക്ഷേത്രയോഗം പ്രസിഡന്റ് കെ പി സുധാകരൻ പിള്ള എന്നിവർ പ്രസംഗിച്ചു. 21-ശാഖാ യുവജന സംഘം സെക്രട്ടറി ആര വിജിത്ത് സ്വാഗതവും യുവജന സംഘം വൈ:പ്രസിഡന്റ് മഹേഷ് കുമാർ കൃതജ്ഞതയും പറഞ്ഞു .
+++++++++++++++++++++++++++++++++++++++++++++++++
ആര്യപ്രഭ