KPS ശാഖാ നമ്പര്‍ 9-കാഞ്ഞിരമറ്റം വാര്‍ഷിക പൊതുയോഗം.
2013-ഫെബ്രുവരി 03-നു ശാഖാ ഹാളില്‍ രാവിലെ 10-മണിക്ക് ആരംഭിച്ചു.
ശാഖാ പ്രസിഡന്റ് പി.ജനാര്ദ്ധനന് പിള്ളയുടെ അധ്യക്ഷതയില്‍ വൈ:പ്രസിഡന്റ് ഇ.പി.രഘുനാഥ് സ്വാഗതം പറഞ്ഞു.സെക്രട്ടറി പി.എസ്.സുരേന്ദ്രന് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഇ.പി.രാധ കണക്കും അവതരിപ്പിച്ചു.കഴിഞ്ഞ മിനിട്സ് ഇ.പി.രാഘവന് വായിച്ചു.
തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് അംബിക ഹരിദാസ്,ഉഷാസോമന്‍ ,എം.ഡി.ഹരിദാസ്,
എന്‍ .പി.രവിന്ദ്രന് ,Dr.മോഹന്‍ദാസ്,രമണന് എന്നിവര്‍ സംസാരിച്ചു.
പ്രസിഡന്റ് പി.ജനാര്ദ്ധനന് പിള്ള, സെക്രട്ടറി പി.എസ്.സുരേന്ദ്രന്‍എന്നിവര്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞു.ശേഷം റിപ്പോര്‍ട്ടും ,കണക്കും പാസാക്കി.തുടര്‍ന്ന് അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു .
എന്‍ .പി.രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പു നടന്നു.
പ്രസിഡന്റ്:- പി.ജനാര്ദ്ധനന് പിള്ള,
പോംമ്പോഴില്
വൈ:പ്രസിഡന്റ് :- ഇ.പി.രഘുനാഥ്,
ഇടച്ചേരില്‍
സെക്രട്ടറി:- കെ.എസ്.അശോക് കുമാര്‍
ജോ:സെക്രട്ടറി:- എം.ഡി.ഹരിദാസ്, സായികൃപ
ട്രഷറര്‍ :- ഇ.പി.രാഘവന് ,
ഏനാമ്പുറത്ത്
കമ്മിറ്റിഅംഗങ്ങള്‍ :-
പി.എസ്.സുരേന്ദ്രന്
എന്‍ .പി.രാജീവ്
എം.പി.രാമചന്ദ്രന്
എന്‍ .പി.വിജയന്
ഇ.പി.രഞ്ചിത്ത് കുമാര്‍
***************************************************
വനിതാ കമ്മിറ്റി:-
കണ്‍വീനര്‍ :- ഇ.പി.രാധ
ജോ:കണ്‍വീനര്‍ :- അംബിക ഹരിദാസ്
അംഗങ്ങള്‍ രജനി സുരേന്ദ്രന്
ശോഭന രഘുനാഥ്
ജയശ്രീ ജയറാം
സുധാമോഹനന്
ഉഷാസോമന്‍
ബന്ദു രമണന്
ഓഡിറ്റേഴ്സ് :-................................. ടി.കെ.ഗോപി,രമണന് .
**********************************************************************
ആര്യപ്രഭ

No comments:
Post a Comment