KPS ശാഖാ നമ്പര്‍ 09-കാഞ്ഞിരമറ്റം കുടുംബ യുണിറ്റ് സംയുക്ത യോഗം നടന്നു.
2013ജനുവരി 13-നു ഞായറാഴ്ച പകല്‍ 2-മണിക്ക് ശാഖാ ഹാളില്‍ പ്രസിഡന്റ് പി.ജനാര്‍ദ്ധനന്‍ പിള്ള യുടെ അദ്ധ്യക്ഷതയില്‍ ശാഖയിലെ 5-കുടുംബ യുണിറ്റ് അംഗങ്ങളുടേയും സംയുക്ത യോഗം നടന്നു.
കൂട്ടെക്കാവ് ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള താലപ്പൊലി മഹോത്സവം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.
യുണിറ്റ് കണ്‍വീനര്‍ മാരായ ശ്രീമതി സതിദേവി (യുണിറ്റ്-1)ശ്രീമതി ലത (യുണിറ്റ്-2)ശ്രീമതി അംബിക ഹരിദാസ് (യുണിറ്റ്-3)ശ്രീമതി രജനി സുരേന്ദ്രന്‍ (യുണിറ്റ്-4) ശ്രീമതി ഉഷാ സോമന്‍ (യുണിറ്റ്-5)എന്നിവര്‍ യുണിറ്റുകളുടെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.
ശാഖാ ഭരണസമിതി അംഗങ്ങളായ ഇ.പി.രാഘവന്‍ ,പി.എസ്.സുരേന്ദ്രന്‍ ,എം.ഡി.ഹരിദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
2013-ഫെബ്രുവരി 17-നു-ഞായറാഴ്ച വൈകിട്ട് 4-മണിക്ക് പൂരം വിതരണം സമാജം ഹാളില്‍ നടത്തുവാന്‍ നിശ്ചയിച്ചു.
തുടര്‍ന്ന് ഊര്‍ജ്ജപ്രതിസന്ധി,ഊര്‍ജ്ജസംരക്ഷണം,വൈദ്ധ്യുതിസംരക്ഷണം എന്നീ വിഷയങ്ങള്‍ ,
ശാഖാ പ്രസിഡന്റും,തൃപ്പുണിത്തുറ ഇലക്ട്രിക്കല്‍ ഡിവിഷന്‍ അസി:എക്സിക്യുട്ടിവ് എഞ്ചിനിയരുമായ പി.ജനാര്‍ദ്ധനന്‍ പിള്ള വിപുലമായി ക്ളാസ്സ് എടുത്തു.
നൂറില്‍ പരം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ വൈ:പ്രസിഡന്റ് ഇ.പി.രഘുനാഥ് സ്വാഗതവും ശാഖാ ട്രഷറര്‍ ശ്രീമതി ഇ.പി.രാധ കൃതജ്ഞതയും പറഞ്ഞു.
ആര്യപ്രഭ

No comments:
Post a Comment