KPS കാഞ്ഞിരമറ്റം ശാഖാ വിശേഷാല്‍ പൊതുയോഗവും,
വിദ്യാഭ്യാസസ്കോളര്‍ഷിപ്,പഠനോപകരണ,
സാമ്പത്തിക സഹായ വിതരണ ഉത്ഘാടനവും.
ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ദനന്‍ പിള്ള ഭദ്രദീപം കൊളുത്തുന്നു.
ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് കുര്യാക്കോസ് ഉത്ഘാടന പ്രസംഗം നടത്തുന്നു .
പി ജനാര്‍ദ്ദനന്‍ പിള്ള അദ്ദ്യക്ഷപ്രസംഗം.
ഇ പി രഘുനാഥ് സ്വാഗതം ആശംസിക്കുന്നു.
ആര്‍ മോഹനന്‍ പിള്ള സ്കോളര്‍ഷിപ് വിതരണോല്ഘാടനംചെയ്യുന്നു .
ശ്രീമതി വി കെ സുമതി ടീച്ചര്‍ സാമ്പത്തിക സഹായ ഉദ്ഘാടനം നടത്തുന്നു .
വി കെ ഗോപാലകൃഷ്ണന്‍ പഠനോപകരണ വിതരണ ഉദ്ഘാടനം നിര്‍വഹിക്കുന്നു .
കെ ഓ അമല്‍ സ്കോളര്‍ഷിപ് ഏറ്റുവാങ്ങുന്നു .
കുമാരി PA അമേയ സ്കോളര്‍ഷിപ് വാങ്ങുന്നു
നിഖില്‍ ദാസ് സ്കോളര്‍ഷിപ് വാങ്ങുന്നു .

K F കുര്യാക്കോസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിവഹിച്ചു .
>>>>>>>>>>>>>>>>>>>>>>>>>>>>>
<<<<<<<<<<<<<<<<<<<<<<<<<<<<<
KPSകാഞ്ഞിരമറ്റം 9-നമ്പര്‍ ശാഖയുടെ വിശേഷാല്‍ പൊതുയോഗവും ,വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ,സാമ്പത്തിക സഹായവും ,പഠനോപകരണ വിതരണവും 2012 -ജൂണ്‍ -03- ശാഖ ഓഡിറ്റൊറിയത്തില്‍നടന്നു .
SSLC........1st.........................................കുമാരി അമേയ പി എ
,, ........2nd.............................................കുമാരി ആശ്രിത അശോക് CBSE......1st...........................................കുമാരി രാജശ്രീ ജയറാം
,, .......2nd..............................................കുമാരി പ്രിയങ്ക വിക്രമന്‍
PLUS two .....1st................................... .മിഥുന്‍ നന്ദകുമാര്‍
,, ..............2nd......................................കുമാരി അഞ്ജലി കെ
CBSE...........1st.......................................അമല്‍ കെ ഓ
,, ..............2nd .......................................നിഖില്‍ ഹരിദാസ്
എന്നീകുട്ടികള്‍ സ്കോളര്‍ഷിപ്പ് വാങ്ങുകയും .കൂടാതെ ശാഖയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി ആദരിച്ചു.
വിവിധ ക്ളാസ്സുകളിലെ 31-കുട്ടികള്‍ സാമ്പത്തിക സഹായം കൈപറ്റി .നൂറില്‍ പരം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു .
ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ധനന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് കുര്യാക്കോസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. KPS സംസ്ഥാന ഖജാന്‍ജി ആര്‍ മോഹനന്‍ പിള്ള
സ്കോളര്‍ഷിപ്പ് വിതരണോല്ഘാടനം നിര്‍വ്വഹിച്ചു .സാമ്പത്തിക സഹായ
വിതരാണോല്ഘാടനം റിട്ടേ :HM.ശ്രീമതി സുമതി ടീച്ചര്‍ നിര്‍വ്വഹിച്ചു .
പഠനോപകരണ വിതരാണോല്ഘാടനം KPS പെരുമ്പള്ളി ശാഖാ സെക്രട്ടറി
വി കെ ഗോപാലകൃഷ്ണന്‍ നടത്തി .250- പരം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍
വനിതാ കണ്‍വീനര്‍ ശ്രീമതി ഉഷാ സോമന്‍ ആശംസ നേര്‍ന്നു സംസാരിച്ചു .
കുട്ടികള്‍ക്ക് വേണ്ടി നിഖില്‍ ഹരിദാസ് മറുപടി പ്രസ്സംഗം നടത്തി .
ശാഖാ വൈ:പ്രസിഡന്റ് ഇ പി രഘുനാഥ് സ്വാഗതവും
ശാഖാ സെക്രട്ടറി പി എസ് സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു .
കുമാരി പ്രസീത N G യുടെ പ്രാര്‍ത്ഥനാ ഗാനാലാപനം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
..............................................................................................................
ആര്യപ്രഭ

No comments:
Post a Comment