(KPS) കേരള പത്മശാലിയ സംഘം32-മത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തു ബാലരാമപുരത്ത് അഗസ്ത്യര്‍ കല്യാണ മണ്ഡപത്തില്‍ വച്ചു 2012-മേയ് 26,27-ശനി,ഞായാര്‍ ദിവസങ്ങളില്‍ നടന്നു .സ്വാഗതസംഘം ചെയര്‍മാന്‍ എസ്. ശെല്‍വരാജ് പതാക ഉയര്‍ത്തി .തുടര്‍ന്ന്
ഞായാറാഴ്ച ബാലരാമപുരത്തെ തെരുവീഥികളെ പുളകം കൊള്ളിച്ച ഉജ്ജ്വല പ്രകടനത്തോടെ സമ്മേളനം ആരംഭിച്ചു.
സമ്മേളനം ഉത്ഘാടനം ചെയ്യാമെന്ന് സമ്മതിച്ച മുഖ്യമന്ത്രി സമയത്ത് എത്തി ചേരാത്തതിനാലും,സംസ്ഥാന പ്രസിഡന്റ് കെ കെ. രാജപ്പന്‍ പിള്ള ആശുപത്രിയില്‍ ചികിത്സയിലായതിനാലും ഉത്ഘാടനം പിന്നീടേക്ക് മാറ്റി പ്രതിനിധി സമ്മേളനം ആരംഭിച്ചു .വൈ:പ്രസിഡന്റ് സി ആര്‍ . ഗംഗാധരന്‍ പിള്ള അദ്ധ്യക്ഷതവഹിച്ചു ,ജനറല്‍ സെക്രട്ടറി വി വി. കരുണാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു .
വരവ് ചെലവു കണക്കുകള്‍ ,മുതല്‍ കടം സ്റ്റേറ്റുമെന്റ് ,ബെഡ് ജറ്റ് എന്നിവ ഖജാന്‍ജി ആര്‍ . മോഹനന്‍ പിള്ള അവതരിപ്പിച്ചു .തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സി. കരുണാകരന്‍ ,പി. ബാലകൃഷ്ണന്‍ കാസര്‍ഗോഡ്.ടി .കൃഷ്ണന്‍ മാസ്റ്റര്‍ ,കുരുന്നന്‍ രാജന്‍ കണ്ണൂര്‍ .വി പി .ചന്ദ്രശേഖരന്‍ ,കെ വേണുഗോപാല്‍ ,ബി. രാമന്‍ ,ആനന്ദന്‍ മാസ്റ്റര്‍ കോഴിക്കോട് .പി .ഷണ്മുഖന്‍ ,കെ. ദാമോദരന്‍ മലപ്പുറം .പി എം .കൃഷ്ണന്‍ കുട്ടി ,പി. ജനാര്‍ദ്ധനന്‍ പിള്ള ,സി കെ. ചന്ദ്രബോസ് എറണാകുളം .എസ്. ഗോപാലകൃഷ്ണപിള്ള ,ജി. ബാബുലാല്‍ ആലപ്പുഴ .ജയചന്ദ്രന്‍ സാരംഗി കോട്ടയം .ആര്‍ . അജയകുമാര്‍ തിരുവനന്തപുരം .എന്നിവര്‍ സംസാരിച്ചു .തുടര്‍ന്ന് സമ്മേളനം ഉത്ഘാടനം കേരള പിന്നോക്ക മന്ത്രി ബഹു:എ പി. അനില്‍കുമാര്‍ നിര്‍വഹിച്ചു .ചടങ്ങില്‍ പിന്നോക്ക സമുദായ നേതാക്കള്‍ ബി .ശശിധരന്‍ പിള്ള ,കെ. സുരേന്ദ്രന്‍ ,ABPS-വൈ:പ്രസിഡന്റ് എം. ബാലകൃഷ്ണന്‍ ,അഡ്വ :കെ. വിജയന്‍ KPS-ഭാരവാഹികള്‍ ടി പി .രവീന്ദ്രന് മാസ്റ്റര്‍ ,സി ആര്‍ . ഗംഗാധരന്‍ പിള്ള ,സമ്മേളന രക്ഷാധികാരികള്‍ എ. നൈനാര്‍ ,ജി. സുബ്ബയ്യ .ദേവസ്വം ഭാരവാഹികള്‍ പരമശിവം ,മണികണ്ട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു .ബാലക്കണ്ടി രാവുണ്ണി സ്മാരക അവാര്‍ഡു ജേതാവായ വി പി. നാരായണ കാരണവരെ മന്ത്രി പൊന്നാട അണിയിച്ചു സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു .അനുമോദനത്തിന് അദ്ദേഹം നന്ദി പറഞ്ഞു . ജനറല്‍ സെക്രട്ടറി സ്വാഗതവും ജില്ലാ സെക്രട്ടറി കൃതജ്ഞതയും പറഞ്ഞു '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
********************************************************************

26-നു വനിതാ- യുവജന സമ്മേളനംബഹു:കേരള നിയമസഭ സ്പീക്കര്‍ കാര്‍ത്തികേയന്‍ ഉത്ഘാടനം
ചെയ്തു .പിന്നോക്ക വിഭാഗങ്ങള്‍ അക്ഷീണം പ്രവര്‍ത്തിച്ചു വിദ്യാഭ്യ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയാല്‍
അംഗീകാരം തരുന്നതില്‍ ഗവണ്മന്റിന്റെ ഭാഗത്ത് ഒരു വീഴ്ചയും ഉണ്ടാകുകില്ല.
സമുദായത്തെ OEC ലിസ്റ്റില്‍ പെടുത്തുന്നതിനു അനുകൂല നിലപാട് തന്നെയായിരിക്കും. തിരഞ്ഞെടുപ്പ് ചട്ടം മാനിച്ചു കൂടുതല്‍ സംസാരിക്കുന്നത് ശരിയല്ല .സംഘടനക്കു ഗുണകരമായ ആശയങ്ങള്‍ പ്രാവര്‍ത്തിക മാക്കുന്നതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു .
MBCF ജ :സെക്രട്ടറി എസ് . കുട്ടപ്പചെട്ടിയാര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു .വണികവൈശ്യ സംഘം പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ സമുദായം ഇന്നു വരിച്ചിട്ടുള്ള

നേട്ടത്തിന്റെ പിന്നിലെ പരിശ്രമങ്ങള്‍ വിവരിച്ചു . ഗവണ്മന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള തിക്താനുഭവങ്ങളും വിവരിച്ചു .ലക്‌ഷ്യം കണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ പലതും നേടാന്‍ കഴിയും .അതെല്ലാം പത്മശാലിയ സംഘത്തിനും അതിവിദൂരമല്ല .അതുനേടിത്തന്നെ ആകണം .അദ്ദേഹം ദീര്‍ഘമായ പ്രസംഗത്തില്‍ പലതും പരാമര്‍ശിച്ചു .അഡ്വ :കെ. വിജയന്‍ അദ്ധ്യക്ഷതവഹിച്ചു .ആര്‍ . ഹേമലത സ്വാഗതവും ജി. ലക്ഷ്മണന്‍ കൃതജ്ഞതയും പറഞ്ഞു .
2012-2013-സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;സംസ്ഥാന കമ്മിറ്റി -2012-2013-ലെ അംഗങ്ങള്‍ :-

പ്രസിഡന്റ് :.പി എം. കൃഷ്ണന്‍ കുട്ടി,പ്രശാന്ത് ,പാടിവട്ടം ,ഇടപ്പള്ളി .പി ഓ ,കൊച്ചി 24.pho :9037723380
ജനറല്‍ സെക്രട്ടറി :വി വി .കരുണാകരന്‍ ,വിവ്വേഴ്സ് സ്ട്രീറ്റ് ,നീലേശ്വരം പി ഓ ,കാസര്‍ഗോഡ് .671314.pho:902273122.
വൈ:പ്രസിഡന്റ് :.ദക്ഷിണ മേഖല :സി ആര്‍ .ഗംഗാധരന്‍ പിള്ള,തുഷാര ,മണപ്പുറം പി ഓ ,ചേര്‍ത്തല .pho:9447031573
വൈ :പ്ര:..മദ്ധ്യമേഖല :വി പി .ചന്ദ്രശേഖരന്‍ ,അര്‍ച്ചന 38/74B,വെസ്റ്റ് ഹില്‍ ചുങ്കം പി ഓ ,കോഴിക്കോട് -5.pho:9447181018.
വൈ:പ്ര:..ഉത്തരമേഖല :എന്‍ .വിജയന്‍ ,ഡ്രീം റിസോര്‍ട്ട് ,ലക്ഷ്മി നഗര്‍ ,കാഞ്ഞങ്ങാട് .671315.pho:9495687069.
സെക്രട്ടറിമാര്‍ :ദക്ഷിണ മേഖല :പി പി.ബാബു ,ബി ബി നിവാസ് ,കുലശേഖരമംഗലം പി ഓ,വൈക്കം ,കോട്ടയം .pho:9446713669.
സെക്ര :മദ്ധ്യമേഖല :പി:പ്രദീപ് കുമാര്‍ ,പുത്തന്‍വീട്ടില്‍ ,തൃക്ക്ലം കോട് ,പി ഓ ,മഞ്ചേരി ,മലപ്പുറം .676127.pho:9495781239.
സെക്ര :ഉത്തരമേഖല :രാജന്‍ കുരുന്നന്‍ ,രേവതി ,തെരു പേരാവൂര്‍ ,പേരാവൂര്‍ പി ഓ ,കണ്ണൂര്‍ .670673.pho:9961447129.
ഖജാന്‍ജി :ആര്‍ .മോഹനന്‍ പിള്ള,രേവതി ,വളമംഗലം തെക്ക് പി ഓ,തുറവൂര്‍ ,ചേര്‍ത്തല ,ആലപ്പുഴ ..pho:9447327125.
കമ്മിറ്റി അംഗങ്ങള്‍ :.....................................
1 ,,,,കെ കെ .രാജപ്പന്‍ പിള്ള ,സൂര്യകല,അരൂര്‍ പി ഓ ,ചേര്‍ത്തല ,ആലപ്പുഴ .688534.pho:9446433756.
2,,,വിവി .രാജീവന്‍ ,KSEB നിയര്‍ ടാഗോര്‍ എ യു പി സ്കൂള്‍ ,മുള്ളരിയാ,പി ഓ .കാസറഗോഡ് .671342.pho:9496035234.
3,,,പി .ബാലകൃഷ്ണന്‍ ,സാരംഗ ,കൃഷ്ണപിള്ള നഗര്‍ ,പടന്നക്കാട് പി ഓ.671328.pho:9446081275.
4,,അഡ്വ :കെ .വിജയന്‍ ,ജവഹര്‍ പബ്ളിക് ലൈബ്രറിക്ക് എതിര്‍വശം ,യോഗശാല റോഡ് ,കണ്ണൂര്‍ .pho:9633300132.
5,,കെ .ഉത്തമന്‍ ,മാധവി നിവാസ് ,ആര്‍ കെ സ്ട്രീറ്റ് ,നെട്ടൂര്‍ പി ഓ,തലശ്ശേരി .pho:9495028781.
6,,പി വി.നാരായണന്‍ ,LIC,വിവ്വേഴ്സ് സ്ട്രീറ്റ് ,പയ്യന്നൂര്‍ ,കണ്ണൂര്‍ .670307.pho:9495458691.
7,,കെ.രാമചന്ദ്രന്‍ മൂത്തചെട്ടിയാര്‍ ,ആയില്യം ,വേങ്ങാട് പി ഓ,കണ്ണൂര്‍ .pho:04902 308633.
8,,പി.ജയരാജന്‍ മാസ്റ്റര്‍ ,കുഞ്ഞന്‍ വീട് ,പൂക്കോം ,പാനൂര്‍ പി ഓ,കണ്ണൂര്‍ .pho:9446659557.
9,,ടി വി .പത്മനാഭന്‍ ,ശ്രീകൃഷ്ണ ,എടക്കാട് ,കോഴിക്കോട് .pho:0495 2391111.
10,,പി.കേശവന്‍ ,കുറ്റ്യാക്കില്‍ ഹൌസ് ,താമരശ്ശേരി പി ഓ ,കോഴിക്കോട് .pho:9496343352.
11,,കെ .ദാമോദരന്‍ ,പഞ്ചായത്ത് മെമ്പര്‍ , ഇടിമുഴിക്കല്‍ തെരു ,ചേലേബ്ര പി ഓ .മലപ്പുറം .673634.pho:9249792926.
12,,ടി വി .പ്രകാശന്‍ ,തറയില്‍ വളപ്പില്‍ ഹൌസ് ,തവനൂര്‍ പി ഓ.679573.9809247133.
13,,കെ ടി .രഘു കല്ലറക്കല്‍ ,മോസ്ക് റോഡ് ,പാടിവട്ടം ,ഇടപ്പള്ളി പി ഓ,കൊച്ചി 682024.pho:9846190237.
14,,പി .സുനില്‍കുമാര്‍ ,സിറ്റി യുണിറ്റ്,കൊച്ചി .9846243319.
15,,സി കെ.ചന്ദ്രബോസ് ,ദീപകം ,സുഭാഷ് നഗര്‍ ക്രോസ് റോഡ് ,ഇടപ്പള്ളി പി ഓ,കൊച്ചി .24. pho:9446206430.
16,,പി .സഗീഷ് ,രാഖി നിവാസ് ,37/480-ടെമ്പിള്‍ റോഡ് ,കടവന്ത്ര .കൊച്ചി .9946106610.
17,,ജി .ബാബുലാല്‍ ,ശ്രീലകം ,പള്ളിപ്പുറം പി ഓ .ചേര്‍ത്തല .ആലപ്പുഴ .688541.pho:8129232319.
18,,ജി.രാധാകൃഷ്ണപിള്ള ,പുത്തന്‍പുരയില്‍ ,സി .എം .സി 19,ചേര്‍ത്തല .688524.pho:9447758331.
19,,എസ് .സുരേഷ് ബാബു ,തോപ്പില്‍ ,പുന്നപ്ര പി ഓ ,ആലപ്പുഴ .688004.pho:9846086156.
20,,ജയചന്ദ്രന്‍ സാരംഗി ,കുലശേഖരമഗലം പി ഓ ,വൈക്കം ,കോട്ടയം .9446122929.
21,,കെ.കുമാരസ്വാമി ,ശാലിയ ഗോത്ര തെരുവ് ,ബാലരാമപുരം ,തിരുവനന്തപുരം .pho:9745545853.
22,,കെ.രാജഗോപാല്‍ ,നാരായണപുരം,ശാലിയ ഗോത്ര തെരുവ് ,അമരവിള ,തിരുവനന്തപുരം .ഫോ:96050407.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
കൌണ്സില്‍ യോഗം അംഗീകരിച്ച പ്രമേയങ്ങള്‍ :-
1'-ശാലിയ,പട്ടാര്യ,ദേവാംഗ സമുദായ അംഗങ്ങളെ ഓ.ഇ.സി-യില്‍ ഉള്‍പെടുത്തുക!
2'-മേല്‍ സമുദായങ്ങളെ ക്രീമിലയറില്‍ നിന്ന് ഒഴിവാക്കുക !
3'-ടി സമുദായങ്ങളുടെ നന്മക്കായി സച്ചാര്‍ -പാലോളി മോഡല്‍ പാക്കേജ് അനുവദിക്കുക !
4'-ഓ.ബി.സി .പട്ടികയില്‍ പുതിതായി സമുദായങ്ങളെ ഉള്പെടുത്താതിരിക്കുക !
5'- ഇ.പി.എഫ്. പെന്‍ഷ്യന്‍ ചുരുങ്ങിയത് 3000-രൂപയായി നിശ്ചയിക്കുക !
6'-ജാതി സെന്‍സസ്സിന്റെ അടിസ്ഥാനത്തില്‍ സംവരണ നിയമം പൊളിച്ചെഴുതുക!
7'- കൈത്തറി -ഖാദി,ദേവസ്വം ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഭരണ സമിതിയില്‍ പ്രാധിനിത്യം അനുവദിക്കുക !
8'-കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മുടങ്ങിക്കിടക്കുന്ന രജിസ്ട്രേഷന്‍ പുന:സ്ഥാപിച്ചു പെന്‍ഷ്യന്‍ ലഭ്യമാക്കുക !
9'-കൈത്തറി തൊഴിലാളികളുടെ തടഞ്ഞുവച്ച പെന്‍ശ്യനും കുടിശിക പെന്‍ഷ്യനും ഉടന്‍ വിതരണം ചെയ്യുക !
######################################################
ആര്യപ്രഭ

No comments:
Post a Comment