KPS കാഞ്ഞിരമറ്റം ശാഖാ കുടുംബ യുണിറ്റ് സംഗമം വിദ്യാഭ്യാസ സാമ്പത്തിക സഹായ വിതരണവും .
പ്രസിഡന്റ് പി ജനാര്‍ദ്ധനന്‍ പിള്ളയുടെഅദ്ധ്യക്ഷതയില്‍
കെ പി ഗോപിനാഥിന്റെ സാന്നിദ്ധ്യത്തില്‍ 2012 -jun 10-നു ശാഖാ ഓഡിറ്റോറിയത്തില്‍ .
തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഒരു അദ്ധ്യായന വര്‍ഷത്തെ പഠന ചെലവുകള്‍ കൊടുക്കുന്നു .
പരിപാടിയുടെ സാമ്പത്തികം മുഴുവനായും കെ പി ഗോപിനാഥ് നല്‍കുന്നു .









പി ജനാര്‍ദ്ധനന്‍ പിള്ള ,സുമതി ടീച്ചര്‍ .









കാഞ്ഞിരമറ്റം ശാഖ കുടുംബ യുണിറ്റ് സംഗമവും,വിദ്യാഭ്യാസ പഠനോപകരണ വിതരണവും,തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അദ്ധ്യയന വര്‍ഷത്തെ സാമ്പത്തിക സഹായ വിതരണവും 2012 -ജൂണ്‍ 10-നു ശാഖാ ഓഡിട്ടോറിയത്തില്‍ .
സാമ്പത്തിക സഹായം നല്‍കിയത് ഏഷ്യാനിക് എഞ്ചിനീയറിംഗ് & കണ്‍സ്ട്രക്ഷന്‍ കമ്പനി MD -കാഞ്ഞിരമറ്റം മേചേരില്‍ (പാഞ്ചജന്ന്യം)കെ പി ഗോപിനാഥ് അവര്‍കളാണ് .
ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ധനന്‍ പിള്ള അദ്ധ്യക്ഷനായ ചടങ്ങില്‍ കെ പി ഗോപിനാഥ് ന്റെ മാതാവ് പങ്കജാക്ഷിയമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു .
തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് സാമ്പത്തിക സഹായം വി കെ സുമതി ടീച്ചര്‍ ,ബി കെ കൃഷ്ണന്‍കുട്ടി,പങ്കജാക്ഷിയമ്മ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു .
പഠനോപകരണ വിതരണം പി ജനാര്‍ദ്ധനന്‍ പിള്ള നടത്തി .ശാഖാ കമ്മിറ്റിയുടെ കാര്യക്ഷമതയെ
പ്രകീര്‍ത്തിച്ച് പി കെ ഗോപിനാഥ് സംസാരിച്ചു .
ഇ പി രാഘവന്‍ പിള്ള ,സതി ദേവി ,ഉഷസോമന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി .
ജോ :സെക്രട്ടറി എം ഡി ഹരിദാസ് കവിതാപാരായണം നടത്തി .ഇ പി രഘുനാഥ് സ്വാഗതവും ശാഖാ സെക്രട്ടറി പി എസ് സുരേന്ദ്രന്‍ കൃതജ്ഞതയുംപറഞ്ഞു .
ദേശീയ ഗാനാലാപനത്തോടെ വൈകിട്ട് 5-മണിക്ക് യോഗം അവസാനിച്ചു .,,,,,,,,,,,,,,ആര്യപ്രഭ