എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Tuesday, February 28, 2012

യുവജന കണ്‍വെന്‍ഷന്‍ നടന്നു

യുവജന കണ്‍വെന്‍ഷന്‍ നടന്നു 
കാഞ്ഞിരമറ്റം  ശാഖാ നമ്പര്‍ 9 -ലെ യുവജന കണ്‍വെന്‍ഷന്‍ 2012 ഫെബ്രുവരി 26 -ഞായറാഴ്ച ശാഖാ ഓഡിറ്റോറിയത്തില്‍ ശാഖാ വൈ :പ്രസിഡന്ടു ശ്രീ ഇ പി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു .
ശാഖാ  പ്രസിഡന്ടു ശ്രീ പി ജനാര്‍ദ്ദനന്‍ പിള്ള ഉദ്ഘാടനം ചെയ്തു .
ശ്രീ പി സി രാജേഷ് ,ശ്രീ എന്‍ ജി പ്രശാന്ത് ,ശ്രീ കെ കെ ജയകുമാര്‍ ,സെക്രട്ടറി ശ്രീ പി എസ് സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു .
യുവജന വിഭാഗം കണ്‍വീനര്‍ ശ്രീ കെ എസ് രാജേഷ് സ്വാഗതം പറഞ്ഞു .
മാര്‍ച്ച് 4 -നു കൂട്ടെക്കാവ് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം പൂര്‍വ്വാധികം ഗംഭീരമാക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ കൈക്കൊള്ളാന്‍ കമ്മിറ്റി തീരുമാനിച്ചു .
ഏപ്രിലില്‍ നിശ്ചയിച്ച വിനോദ യാത്രാ പരിപാടിയും ,മേയ് മാസത്തിലെ കുടുംബ സംഗമവും വന്‍ വിജയമാക്കാന്‍
തീരുമാനിച്ചു.
 28 -യുവജനങ്ങളുടെ പ്രാതിനിദ്ധ്യത്തില്‍ ,നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു .
കണ്‍വീനര്‍                           :ശ്രീ കെ എസ് സുരേഷ് 
ജോ :കണ്‍വീനര്‍                 :ശ്രീ കെ കെ ജയകുമാര്‍ 
ഖജാന്‍ജി                              :ശ്രീ മിഥുന്‍ രവീന്ദ്രന്‍ 
കമ്മിറ്റി                                  :ശ്രീ കെ എസ് ശൈലേഷ് 
                                               :ശ്രീ എന്‍ ജി പ്രശാന്ത് 
                                               :ശ്രീ അജയ് രാജ്
                                               :ശ്രീ വി ജി അരുണ്‍ 
                                               :ശ്രീ വിജേഷ് കുമാര്‍
                                               :ശ്രീ അനൂപ്‌ കുമാര്‍ .
 

Tuesday, February 21, 2012

കാഞ്ഞിരമറ്റം ശാഖാ നമ്പര്‍ 9 -ലെ പുതിയ ഭാരവാഹികള്‍

കാഞ്ഞിരമറ്റം ശാഖാ നമ്പര്‍ 9 -ലെ പുതിയ ഭാരവാഹികള്‍ !!
2012 -ഫെബ്രുവരി 12 -ലെ പൊതുയോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നടപ്പ് സാമ്പത്തിക വര്‍ഷത്തെ ശാഖാ -മഹിളാ യുവജന ഭാരവാഹികളും ,ജില്ലാ കൌണ്‍സില്‍ അംഗങ്ങളും .............................
ശാഖാ പ്രസിഡന്റ് :- പി ജനാര്‍ദ്ദനന്‍ പിള്ള,
                                                         2743312,9447464814
വൈ :        "             :-ഇ പി രഘുനാഥ്,
                                   -          2742024,9947380772.
 സെക്രട്ടറി              :പി എസ് സുരേന്ദ്രന്‍ 
                                            -   27433887,999553763.
ജോ :     "                :എം ഡി ഹരിദാസ് 
                                           -      2741926,9895174283.
ഖജാന്‍ജി               :ഇ പി രാധ - 
                                                  2742169,9746334949.
കമ്മിറ്റി          :എന്‍ പി രാജീവ്-
                                                   2740554,9847275522.
                       :ഇ പി രാഘവന്‍ പിള്ള -
                                                 2741002,9895659763.
                       :ടി ആര്‍ മധു - 
                                                   2742521,9895635966.
                       :എം പി രാമചന്ദ്രന്‍ -
                                                 2743670,8547073670.
                       :കെ എസ് അശോകന്‍ -
                                                            9562946465.
                       :എം കെ കരുണാകരന്‍ പിള്ള -
                                                             9895174148.
                       :ടി കെ രാജു - 
                                                 2741234,9496229745.
വനിതാ കമ്മിറ്റി 
കണ്‍വീനര്‍   :ഉഷാ സോമന്‍ -
                                              2739031,9048052400.
ജോ :  "         :ശോഭന രഘുനാഥ് - 
                                               2742024,9497458956.
കമ്മിറ്റി    :അംബികാ ഹരിദാസ് -
                                               2741926,938835982.
                 :ജയശ്രീ ഓമനക്കുട്ടന്‍ -
                                            2743738,9497773330.
                 :ഉഷാ സോമന്‍ - 
                                                   9495466741.
                 :സുധാ മോഹന്‍ - 
                                     2742222,9746413165.
                 :ജയശ്രീ ജയറാം -
                                     2740602,9446940741.
യുവജന കമ്മിറ്റി 
കണ്‍വീനര്‍     :കെ എസ് സുരേഷ് - 
                                                  9447222174.
 ജോ :  "           :കെ കെ ജയകുമാര്‍ - 
                                                 9961433040.
ജില്ലാ കൌണ്‍സില്‍ 
                            :ഇ പി രഘുനാഥ് -
                                                           8547232024.
                            :കെ എസ് സുരേഷ് - 
                                                             9447222174. 

Saturday, February 18, 2012

താലപ്പോലി മഹോത്സവം

താലപ്പോലി മഹോത്സവം !!
കാഞ്ഞിരമറ്റം കൂട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു ,കാഞ്ഞിരമറ്റംKPS -9 -)o നമ്പര്‍ ശാഖയുടെ 
ആഭിമുഖ്യത്തില്‍ ,ആണ്ടുതോറും നടത്തി വരാറുള്ള -താലപ്പൊലി 
മഹോത്സവം ,ഈവര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി -2012 -മാര്‍ച്ച് 04 -നു
 (1187 -കുഭം 20 -നു )ഞായറാഴ്ച വര്‍ണ്ണാഭമായി 
കൊണ്ടാടുവാന്‍ നിശ്ചയിച്ചിരിക്കുന്നു .
താലപ്പൊലി മഹോത്സവം വന്‍ വിജയമാക്കുന്നതിന് എല്ലാ 
കുടുംബാംഗങ്ങളുടെയും ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങള്‍ സവിനയം പ്രതീക്ഷിക്കുന്നു .
താലം എടുക്കാന്‍ തയ്യാറുള്ള എല്ലാ അഗങ്ങളും ,അന്നേ ദിവസം വൈകിട്ട് ആറുമണിക്ക് മുമ്പായി സമാജം മൈതാനിയില്‍
 എത്തിച്ചേരേണ്ടാതാണ്  .
                   ശാഖാ കമ്മിറ്റിക്ക് വേണ്ടി 
                             ശാഖാ സെക്രട്ടറി പി എസ് സുരേന്ദ്രന്‍ 

Monday, February 13, 2012

വാര്‍ഷിക പൊതുയോഗം

വാര്‍ഷിക പൊതുയോഗം 
2012 ഫബ്രുവരി  12 -നു ഞായറാഴ്ച 2pm -നു ശാഖാ 
ഓഡിട്ടോറിയത്തില്‍ പ്രസിഡന്റ് ശ്രീ പി ജനാര്‍ദ്ദനന്‍ പിള്ളയുടെ 
അദ്ദ്യക്ഷതയില്‍ കാഞ്ഞിരമറ്റം ശാഖാ നമ്പര്‍ 9 -ന്റെ പൊതുയോഗം നടന്നു .
ജോ :സെക്രട്ടറി ശ്രീ എം സി ഹരിദാസ് വാര്‍ഷിക റിപ്പോര്‍ട്ട് വായിച്ചു.
കണക്കുകള്‍ ,ബഡജറ്റ്,മുതല്‍കടം സ്റെട്മെന്റ്റ് ട്രഷറര്‍ ശ്രീ ഇ പി രഘുനാഥ് അവതരിപ്പിച്ചു .
 'ടെന്നിക്കോയ്'മത്സരത്തില്‍ മിക്സ്‌ഡു ഡബിള്‍ ഇനത്തില്‍
ദേശീയനിലവാരത്തില്‍  സ്വര്‍ണ്ണം നേടിയ കുമാരി ആദിത്യാ സോമന്  ജില്ലാ സെക്രട്ടറി ശ്രീ പി ജി മുകുന്ദന്‍
cash അവാര്‍ഡു നല്‍കി ആദരിച്ചു .
ജില്ലാ  വൈസ് പ്രസിഡന്റ് :ശ്രീ ശ്രീധരന്‍ പിള്ള ,ട്രഷറര്‍ : ശ്രീ ഇ പി രഘുനാഥ്,
ശ്രീ പി എന്‍ രാജീവ് ,ശ്രീ ഇ പി രാഘവന്‍ ,ശ്രീമതി ഇ പി രാധ ,അംബികാ ഹരിദാസ് എന്നിവര്‍ അനുമോദിച്ചു സംസാരിച്ചു .
ശ്രീ വിജയകുമാര്‍ ,ശ്രീ മോഹന്‍ദാസ്,ശ്രീ രാമന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ,കണക്കിലുമുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു .
പ്രസിഡന്റ്,സെക്രട്ടറിയും ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു .
റിട്ടേണിംഗ് ഓഫിസര്‍ ശ്രീ പി ജി മുകുന്ദന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ ഐക്ക്യകണ്‍ടെന തെരഞ്ഞെടുത്തു .
ശാഖാ കമ്മിറ്റി :-
പ്രസിഡന്റ്              :ശ്രീ പി ജനാര്‍ദ്ദനന്‍ പിള്ള  പോംപോഴില്‍
വൈ : പ്രസിഡന്റ് :ശ്രീ ഇ പി രഘുനാഥ്  ഇടച്ചെരില്‍
സെക്രട്ടറി               :ശ്രീ പി എസ് സുരേന്ദ്രന്‍  മേച്ചെരില്‍
ജോ :സെക്രട്ടറി     :ശ്രീ എം ഡി ഹരിദാസ്  സായ് കൃപ 
ട്രഷറര്‍                    :ശ്രീമതി ഇ പി രാധ  സുരാജ് ഭവന്‍ 
കമ്മിറ്റി                     :ശ്രീ ഇ പി രാഘവന്‍ 
                                  :ശ്രീ പി എന്‍ രാജീവ് 
                                  :ശ്രീ ടി കെ രാജു 
                                  :ശ്രീ എം വി രാമചന്ദ്രന്‍ 
                                  : ശ്രീ ടി ആര്‍ മധു 
                                  :ശ്രീ കെ എസ് അശോക്‌ കുമാര്‍ 
                                  :എം കെ കരുണാകരന്‍ പിള്ള .
/////////////////////////////////////////////////////////////////////////////////////////////
വനിതാ കമ്മിറ്റി :-
 കണ്‍വീനര്‍          :ശ്രീമതി ഉഷാ സോമന്‍  ഉഴുന്നും കാലായില്‍ 
ജോ:കണ്‍വീനര്‍ :ശ്രീമതി ശോഭന രഘുനാഥ് 
കമ്മിറ്റി                  :       "      അംബിക ഹരിദാസ്
                                :      "      ജയശ്രീ ഒമാനകുട്ടന്‍ 
                                :      "      ജയശ്രീ ജയറാം 
                                :      "      ഉഷാസോമന്‍ ഇടച്ചെരില്‍ 
                                :      "      സുധാ മോഹനന്‍
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
യുവജന വിഭാഗം ;-
 കണ്‍വീനര്‍             :ശ്രീ കെ എസ് സുരേഷ് 
ജോ:കണ്‍വീനര്‍     :ശ്രീ കെ കെ ജയകുമാര്‍ 
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>/
യോഗത്തില്‍ 100 -വനിതകള്‍ അടക്കം 175 -അംഗങ്ങള്‍ പങ്കെടുത്തു . 
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
പൊതുയോഗ സദസിന്റെ വിവിധ ദൃശ്യങ്ങള്‍ :-


                                  

എടയാര്‍ 25 - നമ്പര്‍ ശാഖാ

 എടയാര്‍ 25 - നമ്പര്‍ ശാഖാ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച്ചവക്കുന്നു .
അടുക്കും ചിട്ടയോടെയും കാര്യങ്ങള്‍ നടത്താന്‍
ആര്‍ജ്ജവം കാണിക്കുന്ന പ്രവര്‍ത്തകര്‍ !
സ്വപ്രയത്നത്താലെ ഓഫീസിന് സ്ഥലം കണ്ടെത്തുകയായിരുന്നു ,അവരുടെ ലക്‌ഷ്യം .
അതിനുള്ള പരിശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ചു.
സ്ഥലം കണ്ടെത്തി കരാറും നടത്തി .ബാക്കി പണം സമാഹരിക്കാനുള്ള തിരക്കിലാണ് .
അക്ഷീണമായ പ്രവര്‍ത്തനം ഫലം തരാതിരിക്കില്ലെന്ന് തെളിയിച്ചു .
സമൂഹത്തില്‍ നമ്മുടെ സമുദായം അറിയപ്പെടാന്‍ 
താല്പര്യമുള്ള പ്രവര്‍ത്തകരുടെ ശ്രമഫലമായി,
എടയാര്‍ ജങ്ങ്ഷനില്‍ കൊടിമരം സ്ഥാപിച്ചു .
12 -02 - 2012 ഞായറാഴ്ച രാവിലെ 9 -മണിക്ക് ശാഖാ പ്രസിഡന്റ്റ് ശ്രീ രാജപ്പന്‍ പിള്ള യുടെ അദ്ദ്യക്ഷതയില്‍ .
ശാഖാ സെക്രട്ടറി ശ്രീ രാജു ,ശാഖാ ട്രഷററും ജില്ലാ
യുവജന കണ്‍വീനറുമായ ശ്രീ രതീഷും,ശാഖ കമ്മിറ്റി അംഗങ്ങളായ ശ്രീ പരമേശ്വരന്‍ ,
ശ്രീ ഉണ്ണി മുതലായവര്‍ സന്നിഹിതരായിരുന്നു.
എടയാര്‍ശാഖാംഗങ്ങളുടെ നിറസാന്നിധ്യത്തില്‍ 
എറണാകുളംജില്ലാ പ്രസിഡന്റ്റ് 
ശ്രീ കെ റ്റി രഘു കല്ലറയ്ക്കല്‍ പതാക ഉയര്‍ത്തി.

Sunday, February 5, 2012

കാഞ്ഞിരമറ്റം ശാഖയുടെ അഭിമാനം

കാഞ്ഞിരമറ്റം ശാഖയുടെ അഭിമാനം!!!
ദേശീയതലത്തില്‍ 'ടെന്നിക്കോയ് 'മത്സരത്തില്‍ 
മിക്സിഡു ഡബിള്‍ഇനത്തില്‍
'സ്വര്‍ണ്ണം'നേടിയ കുമാരി ആദിത്യാ സോമന്‍ ,
കാഞ്ഞിരമറ്റം ശാഖാംഗം ഉഴുന്നുംകാലായില്‍ 
ശ്രീ പി ആര്‍  സോമന്‍ ,
ശ്രീമതി ഉഷാ ദമ്പതി മാരുടെ പുത്രിയും ,കാഞ്ഞിരമറ്റം സൈന്റ്:എഗ്നിഷ്യസ് ഹയര്‍ സെക്കന്ററി സ്കൂള്‍ 9 - ക്ളാസ്സ്
വിദ്യാര്‍ത്ഥിനിയുമാണ്‌.
ശ്രീമതി ഉഷാസോമന്‍ കാഞ്ഞിരമറ്റംശാഖാ വനിതാ കമ്മിറ്റി അംഗവും ,വനിതാ കുടുബ യുണിറ്റ് 5 ന്റെ കണ്‍ വീനറുമാണ്‌ .
ദേശീയനിലവാരത്തില്‍ സ്വര്‍ണ്ണം നേടി നാടിന്റെ അഭിമാനമായ കുമാരി ആദിത്യാ സോമന് കാഞ്ഞിരമറ്റം ശാഖ അംഗങ്ങള്‍ ഊഷ്മളമായ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു .

വളര്‍ന്നു വരുന്ന കൊച്ചിളം തലമുറയ്ക്ക് പ്രചോദനമേകും വിധം 
ദേശീയ മത്സരത്തില്‍ നാടിന്റെയും ,തദ്വാര നമ്മുടെ സമുദായത്തിന്റെയും യശ്ശസ്സ് ഉയര്‍ത്തി .
മത്സരത്തില്‍ 'സ്വര്‍ണ്ണം'നേടി മികച്ച നേട്ടത്തിലൂടെ 
മറ്റു കുട്ടികള്‍ക്ക് മാതൃകയായിതീര്‍ന്ന
കുമാരി ആദിത്യാ സോമനും ,മകളുടെ മികവിന് 
അക്ഷീണം പ്രയത്നിച്ച 
ശ്രീ പി ആര്‍ സോമന്‍ ,ഉഷാ ദമ്പതികള്‍ക്കും ,സര്‍വ്വോപരി പ്രോത്സാഹനോന്മുഖമായ പിന്തുണയുമായി നില്‍ക്കുന്ന കാഞ്ഞിരമറ്റം ശാഖാഭാരവഹികള്‍ക്കും എറണാകുളം ജില്ലാകമ്മിറ്റിയുടെയും,ആര്യപ്രഭയുടെയും ഒരായിരം അഭിനന്ദനങ്ങള്‍ !!!!!!!!!!!
                         അഭിമാന കായികതാരം!!
                        " കുമാരി  ആദിത്യാസോമന്‍ "
....................................................................................
                                                             കാഞ്ഞിരമറ്റം ശാഖാ
വാര്‍ഷിക പൊതുയോഗ നോട്ടീസ്സ്:-