വാര്‍ഷിക പൊതുയോഗം
2012 ഫബ്രുവരി 12 -നു ഞായറാഴ്ച 2pm -നു ശാഖാ
ഓഡിട്ടോറിയത്തില്‍ പ്രസിഡന്റ് ശ്രീ പി ജനാര്‍ദ്ദനന്‍ പിള്ളയുടെ
അദ്ദ്യക്ഷതയില്‍ കാഞ്ഞിരമറ്റം ശാഖാ നമ്പര്‍ 9 -ന്റെ പൊതുയോഗം നടന്നു .
ജോ :സെക്രട്ടറി ശ്രീ എം സി ഹരിദാസ് വാര്‍ഷിക റിപ്പോര്‍ട്ട് വായിച്ചു.
കണക്കുകള്‍ ,ബഡജറ്റ്,മുതല്‍കടം സ്റെട്മെന്റ്റ് ട്രഷറര്‍ ശ്രീ ഇ പി രഘുനാഥ് അവതരിപ്പിച്ചു .
കണക്കുകള്‍ ,ബഡജറ്റ്,മുതല്‍കടം സ്റെട്മെന്റ്റ് ട്രഷറര്‍ ശ്രീ ഇ പി രഘുനാഥ് അവതരിപ്പിച്ചു .
'ടെന്നിക്കോയ്'മത്സരത്തില്‍ മിക്സ്‌ഡു ഡബിള്‍ ഇനത്തില്‍
ദേശീയനിലവാരത്തില്‍ സ്വര്‍ണ്ണം നേടിയ കുമാരി ആദിത്യാ സോമന് ജില്ലാ സെക്രട്ടറി ശ്രീ പി ജി മുകുന്ദന്‍
cash അവാര്‍ഡു നല്‍കി ആദരിച്ചു .
ജില്ലാ വൈസ് പ്രസിഡന്റ് :ശ്രീ ശ്രീധരന്‍ പിള്ള ,ട്രഷറര്‍ : ശ്രീ ഇ പി രഘുനാഥ്,
ശ്രീ പി എന്‍ രാജീവ് ,ശ്രീ ഇ പി രാഘവന്‍ ,ശ്രീമതി ഇ പി രാധ ,അംബികാ ഹരിദാസ് എന്നിവര്‍ അനുമോദിച്ചു സംസാരിച്ചു .
ശ്രീ വിജയകുമാര്‍ ,ശ്രീ മോഹന്‍ദാസ്,ശ്രീ രാമന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ,കണക്കിലുമുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു .
പ്രസിഡന്റ്,സെക്രട്ടറിയും ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു .
റിട്ടേണിംഗ് ഓഫിസര്‍ ശ്രീ പി ജി മുകുന്ദന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ ഐക്ക്യകണ്‍ടെന തെരഞ്ഞെടുത്തു .
ശാഖാ കമ്മിറ്റി :-
പ്രസിഡന്റ് :ശ്രീ പി ജനാര്‍ദ്ദനന്‍ പിള്ള പോംപോഴില്‍
വൈ : പ്രസിഡന്റ് :ശ്രീ ഇ പി രഘുനാഥ് ഇടച്ചെരില്‍
സെക്രട്ടറി :ശ്രീ പി എസ് സുരേന്ദ്രന്‍ മേച്ചെരില്‍
ജോ :സെക്രട്ടറി :ശ്രീ എം ഡി ഹരിദാസ് സായ് കൃപ
ട്രഷറര്‍ :ശ്രീമതി ഇ പി രാധ സുരാജ് ഭവന്‍
കമ്മിറ്റി :ശ്രീ ഇ പി രാഘവന്‍
:ശ്രീ പി എന്‍ രാജീവ്
:ശ്രീ ടി കെ രാജു
:ശ്രീ എം വി രാമചന്ദ്രന്‍
: ശ്രീ ടി ആര്‍ മധു
:ശ്രീ കെ എസ് അശോക് കുമാര്‍
:എം കെ കരുണാകരന്‍ പിള്ള .
/////////////////////////////////////////////////////////////////////////////////////////////
വനിതാ കമ്മിറ്റി :-
കണ്‍വീനര്‍ :ശ്രീമതി ഉഷാ സോമന്‍ ഉഴുന്നും കാലായില്‍
ജോ:കണ്‍വീനര്‍ :ശ്രീമതി ശോഭന രഘുനാഥ്
കമ്മിറ്റി : " അംബിക ഹരിദാസ്
: " ജയശ്രീ ഒമാനകുട്ടന്‍
: " ജയശ്രീ ജയറാം
: " ഉഷാസോമന്‍ ഇടച്ചെരില്‍
: " സുധാ മോഹനന്‍
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
യുവജന വിഭാഗം ;-
കണ്‍വീനര്‍ :ശ്രീ കെ എസ് സുരേഷ്
ജോ:കണ്‍വീനര്‍ :ശ്രീ കെ കെ ജയകുമാര്‍
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>/
യോഗത്തില്‍ 100 -വനിതകള്‍ അടക്കം 175 -അംഗങ്ങള്‍ പങ്കെടുത്തു .
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
പൊതുയോഗ സദസിന്റെ വിവിധ ദൃശ്യങ്ങള്‍ :-
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
പൊതുയോഗ സദസിന്റെ വിവിധ ദൃശ്യങ്ങള്‍ :-
No comments:
Post a Comment