കൊച്ചി സിറ്റി യുണിറ്റു ഔദ്യോഗിക ഉദ്ഘാടനം 2011 ഡിസംബര്‍ 18- നു
കടവന്ത്ര ലയേണ്സ്ക്ളബ്ബ് a/c ഓഡിറ്റൊറിയത്തില്‍
വച്ചു നടത്തുന്നു.
നേതൃപരിശീലനക്ളാസുംഅന്നേ ദിവസം രാവിലെ മുതല്‍ ഉച്ചവരെ നടത്തുവാനും, ഉച്ചക്ക് ഭക്ഷണ ശേഷം
സമുദായത്തിലെ സര്‍ഗ്ഗ പ്രതിഭകളുടെ കലാപ്രകടനങ്ങളും ,സിറ്റി യുണിറ്റിന്റെ ഉത്ഘാടനത്തിനു മുന്നോടിയായി നടത്തുവാന്‍ തീരുമാനിച്ചു .
യോഗത്തോടനുബന്ധിച്ച് , സ്വാഗത സംഘം രൂപീകരണം നടന്നു. 20-11-11- ല്‍ 4 pm- നു കൂടിയസിറ്റി യുണിറ്റു യോഗത്തില്‍
ജില്ലയിലെ പ്രമുഖ സമുദായനേതാക്കളും ,
സിറ്റി യുണിറ്റുഭാരവാഹികളും പങ്കെടുത്തു .