സമ്പൂര്‍ണ്ണ സൌജന്യ മെഡിക്കല്‍ ക്യാമ്പ്
കേരള പട്ടാര്യ സമാജം ശാഖ ന :9 കാഞ്ഞിരമറ്റം ശാഖയുടെയും,
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെയും
സംയുക്ത ആഭിമുഖ്യത്തില്‍ ,
08/01/2012- ഞായറാഴ്ച രാവിലെ 9 -മണിമുതല്‍
കാഞ്ഞിരമറ്റം ശാഖാ ഓഡിറ്റോറിയത്തിലും,
ആമ്പല്ലൂര്‍ ഗ്രാമീണ വായനശാലാ ഓഡിറ്റോറിയത്തിലുമായി,വിപുലമായ
സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു .
കാഞ്ഞിരമറ്റം ശാഖാ പ്രസിഡന്റ് ശ്രീ പി ജനാര്‍ദ്ധനന്‍ പിള്ളയുടെ അദ്ദ്യക്ഷതയില്‍
ബഹു : ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എഫ് കുര്യാക്കോസ് ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിക്കുകയും ,
പഞ്ചായത്ത് അംഗങ്ങളായ കുമാരി മേരി ഡാനിയല്‍ ,
Dr എം വി കെ നമ്പൂതിരി ,ശ്രീ ഗോപി വെട്ടത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.ശാഖാ ട്രെഷറര്‍ ശ്രീ ഇ പി രഘുനാഥ് സ്വാഗതവും ,സെക്രട്ടറി ശ്രീമതി ഇ പി രാധ കൃതജ്ഞതയും ആശംസിക്കും .
NB: ക്യാമ്പില്‍ : നേത്ര വിഭാഗം ,പ്രമേഹം ,ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗം രോഗികളെ പരിശോധിക്കാന്‍ ,
വിദഗ്ദ ഡോക്ടര്‍ മാര്‍ ഉണ്ടായിരിക്കും ,എല്ലാവര്‍ക്കും
സൌജന്യ ചികിത്സയും , സൌജന്യ മായി മരുന്നുകളും
നല്‍കുന്നതുമാണ് .

No comments:
Post a Comment