എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, December 29, 2014

പാടിവട്ടം ശാഖാ പൊതുയോഗം

പാടിവട്ടം ശാഖാ പൊതുയോഗം 
2014-ഡിസംബർ28-നു പാടിവട്ടം ശാഖാ ഓഡിറ്റോറിയത്തിൽ ശാഖാ പ്രസിഡന്റു കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗംഎറണാകുളം ജില്ലാ പ്രസിഡന്റു പി.ജനാർദ്ധനൻ പിള്ള ഉത്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റു ഉപക്രമത്തിൽ അംഗങ്ങളുടെ കൊട്ടായ്മയിലൂടെ നമുക്ക് അനവധി നേട്ടങ്ങൾ ഉണ്ടാക്കാൻ എല്ലാവരുടേയും സഹകരണം വേണമെന്നും,സമുദായം വളർത്താൻ ഊർജ്ജ്വസ്വലരായ യുവാക്കൾ തയ്യാറാകണമെന്നും അഭ്യർഥിച്ചു.
ജില്ലയിലെ എല്ലാ ശാഖകളും ഒരുമനസ്സോടെ പ്രവർത്തിക്കുകയാണെങ്കിൽ കേരളത്തിൽ മഹത്തായ പലതും നമുക്കും നേടാൻ കഴിയും എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നതായി ഉത്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റു പി.ജനാർദ്ധനൻ പിള്ള സംസാരിച്ചു.






 !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ