കേരള പത്മ ശാലിയ സംഘം എറണാകുളം ജില്ലാ കമ്മിറ്റിയുടെ യുവജന-മഹിളാ നേതൃത്വ പരിശീലന ക്യാമ്പും,മുതിർന്ന മുൻ സംസ്ഥാന ഭാരവാഹികളെ ആദരിക്കൽ ചടങ്ങും 2014-ഡിസംബർ 21-നു ഞായറാഴ്ച രാവിലെ 10-മണിക്ക് പള്ളുരുത്തി
(KPS ശാഖാ കെട്ടിടത്തിനു സമീപം) കുമരോത്തു അനന്തൻ പിള്ള നഗറിൽ !!
പനങ്ങാട് ശാഖ പ്രസിഡന്റും,മുൻ പട്ടാര്യ യുണിയൻ സെക്രട്ടറി യുമായിരുന്ന വി.കെ ശ്രീധരൻ അവർകളെയും,വളരെക്കാലം സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന കെ പി.കുമാരപിള്ളയേയും ആദരിച്ചു.
്്്്്്്്്്്്്്്്്്്്്്്്്്്്്
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ