ചെങ്ങമനാടിന് മഹത്വം!!
ഭാരവാഹികളുടെയും,
ശാഖാംഗങ്ങളുടെയും മഹത്വം!!!
അക്ഷരമാണ് നമുക്ക് ജീവനുതുല്യമായ അമൃത്!അറിവാണ് മനുഷ്യന്റെ സർവ്വവും.അറിവുനേടാൻ വിദ്യാഭ്യാസം അനിവാര്യമാണ്.'വിദ്യാരംഭം'
വിദ്യാഭ്യാസത്തിൻറെ ആരംഭം കുറിക്കലാണ്.അറിവുനേടിയ വിദ്യാർത്ഥികൾക്ക്അവാർഡുകൾ നൽകുക വഴി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക മഹത്തരമാണ്. ഇതു തുടരുകതന്നെ വേണം.
ശാഖാംഗങ്ങളെ വിദ്യാരംഭാത്തിനു സജ്ജരാക്കാൻ കഴിവുള്ള നേതൃത്വം വേദിയൊരുക്കിയെങ്കിൽ, ശാഖാംഗങ്ങളും ഭാഗഭാക്കാകാൻ തയ്യാറായിരിക്കും.കാലങ്ങളായി ഈ മഹത്തായ സംരഭം തുടരുകവഴി നല്ല മാതൃക ചെങ്ങമനാട് ശാഖാ ഭാരവാഹികൾ തുടരുന്നു.
മഹത്വം മനസ്സിലാക്കിയ ഭാരവാഹികൾക്ക് പ്രത്യേകം അഭിനന്ദനം!!!.കേരളത്തിൽ നാനാഭാഗങ്ങളിലും ഇതു മാതൃകയാക്കി അനുവർത്തിക്കുമെങ്കിൽ,അറിവിലൂടെ നമ്മിലെ പകയും,വിദ്ധ്യേഷവും ഒരളവുവരെ ഇല്ലായ്മ ചെയ്യാനും ഉപകരിക്കും.അതിലൂടെ നല്ല ഭാരവാഹികളേയും നമുക്ക് ലഭിക്കും.ശ്രമിക്കുക,സഹകരിക്കുക,
സജ്ജരാകുക .!!!!
്്്്്്്്്്്്്്്്്്്്്്്്്്്്്്
പട്ടാര്യാ,ശാലിയ ,ദേവാംഗ കൂട്ടായ്മയാണ് പത്മശാലിയ സംഘം.!!!!
പത്മശാലിയ സംഘാംഗങ്ങൾ സ്വന്തം അവകാശങ്ങൾ നേടിയെടുക്കാനും,ഒരുമയുടെ ആവശ്യം മനസ്സിലാക്കി ഒന്നായി പ്രവർത്തിക്കാനും മനസ്സുള്ള സമൂഹമാണ് !!!കൂട്ടായ്മയുടെ വില മനസ്സിലാക്കുന്ന സന്മനസ്സുകളാണ് നമ്മുടെ ഭാരവാഹികൾ !മാനസ്സിക ഒരുമ നമ്മളിൽ നിറഞ്ഞു നിലക്കുന്നതിന്റെ ഉദാഹരണങ്ങൾ അനവധിയുണ്ട്.
നമ്മുടെ സമൂഹം മറ്റു സമുദായങ്ങൾക്കു മുന്നിൽ തല കുനിക്കാൻ ഇടവരാതെയും,മാറിമാറിവരുന്ന സർക്കാരുകളുടെ അവഗണനയിൽ പെടാതെ നേട്ടങ്ങൾക്ക് വഴിയൊരുക്കാനും നാം ഒന്നായി നിന്ന് പോരുതുകതന്നെ വേണം.
വരും തലമുറകൾക്ക് പലതും നേടിക്കൊടുക്കുക എന്ന മഹത്തായ കർമ്മം നമ്മളിൽ നിക്ഷിപ്തമാണ്.
ഭാരവാഹിത്വം വഹിക്കുന്ന ഓരോരുത്തരും വരും തലമുറയുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടവരാണെന്ന യാഥാർത്യം മറക്കരുത്.
സന്മനസ്സോടെ ഒരുമയുടെ ഊഷ്മളതയിൽ വിരിഞ്ഞുവിലസ്സുന്ന പരിശുദ്ധിയുടെ താമര പോലെ നിറഞ്ഞു നില്ക്കാം നമുക്കും മറ്റു സമുദായങ്ങൾക്കിടയിൽ!!!!
എല്ലാവരുടേയും ആത്മാർത്ഥ സഹകരണവും,സേവനവും നമ്മുടെ സമുദായത്തെ വളർച്ചയുടെ കൊടുമുടികൾ താണ്ടാൻ സഹായിക്കട്ടെ!!!!!!!!.ആശംസകൾ!!!!
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ആര്യപ്രഭ

No comments:
Post a Comment