എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ രണ്ടായിരത്തിപതിന്നാല് ജൂലൈ പതിമൂന്നു ഞായറാഴ്ച വൈകിട്ട് രണ്ടുമണിക്ക്,കഞ്ഞിരമറ്റം ശാഖാ ഓഡിറ്റോറിയത്തിൽജില്ലാ പ്രസിഡൻറ്Pജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ, ജില്ലയിലെ അർഹരായ വിദ്യാർഥികൾക്ക് സ്കൊളർ ഷിപ്പ്,
പ്രോത്സാഹന സമ്മാനവും നല്കി ആദരിച്ചു.വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങ് ഉത്ഘാടനം ചെയ്തത് ജസ്റ്റിസ് T K ചന്ദ്രശേഖരദാസ് അവർകളായിരുന്നു.ജില്ലാ സംസ്ഥാന നേതാക്കൾ ആശംസകൾ നേർന്നു വിദ്യാർഥികളെ ധ്ന്യരാക്കി.കാഞ്ഞിരമറ്റം ശാഖാ ഹാൾ നിറഞ്ഞ സദസ്സിൽ പ്രൌഡ ഗംഭീരമായ ചടങ്ങിനു മാധുര്യം പകർന്നു കായിക മത്സരത്തിൽ ക്രിക്കറ്റിലും,ചെസ്സ്‌വിഭാഗത്തിലും പ്രാഗത്ഭ്യം തെളിയിച്ച രണ്ടു പ്രതിഭകളേയും ഫലകങ്ങൾ നൽകി ആദരിച്ചു.
കഴിഞ്ഞകാലങ്ങളിൽ തുടർന്നുപോരുന്ന വളരെ മഹത്തായ സൽക്കർമ്മം ജില്ലയിലെ വിദ്യാർഥികൾക്ക് പ്രജോദനമരുളുന്നു എന്നതിൽ സംഘടന ഒന്നടങ്കം സന്തുഷ്ടരാണ്.വിദ്യാർഥികളിലെ സർഗ്ഗ വാസനകളെ ഉണർത്താൻ പോന്ന പ്രോൽസാഹനങ്ങൾ തുടരുന്നതോടൊപ്പം അവരെ കൈപിടിച്ചുയർത്താൻ സംഘടനാതലത്തിൽ അവസരങ്ങൾ ഉണ്ടാക്കണം.സംസ്ഥാനതലത്തിൽ വിലയിരുത്തേണ്ടാതാണ്.ജില്ല സെക്രട്ടറി പി ജി മുകുന്ദൻ സ്വാഗതവും K K രവിന്ദ്രൻ കൃതജ്ഞത പറഞ്ഞു.

No comments:
Post a Comment