പറവൂര്‍ ശാഖാ നവികരണം!!
കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം,
എറണാകുളം ജില്ലയില്‍ പരവൂര്‍ 24-)o നംബര്‍ ശാഖ യുടെ അപേക്ഷ സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചക്ക് വരുകയും, ആവശ്യം അന്യോഷിച്ചറിഞ്ഞു, സഹകരണത്തിന് ഉതകുന്ന നിര്‍ദ്ധേശങ്ങള്‍ നല്‍കാനുമായി നാലംഗ സംഘത്തെ ചുമതല പ്പെടുത്തി.
സംസ്ഥാന വൈ:പ്രസിഡന്റ് സി ആര്‍ ഗംഗാധരന്‍ പിള്ള,ട്രഷറര്‍ ആര്‍ മോഹനന്‍പിള്ള,ദക്ഷിണ മേഖല സെക്രട്ടറി പി പി ബാബു,എറണാകുളം ജില്ലാ പ്രസിഡന്റ് രഘു കല്ലറയ്ക്കല്‍ എന്നിവര്‍ ശാഖാ ഭാരവാഹികളെ കാണുകയും,കമ്മിറ്റിയില്‍ പങ്കെടുത്തു സംസാരിക്കുകയും ചെയ്തു.
പരസ്പര വിട്ടു വീഴ്ചകള്‍ക്ക് തയ്യാറായി ജില്ലാ,സംസ്ഥാന കമ്മിറ്റികളുമായി സഹകരിക്കാന്‍ പറവൂര്‍ ശാഖ തയ്യാറാകണമെന്നു സംഘം പറഞ്ഞു, ചില ഭേദഗതികളോടെ തയ്യാറാണെന്ന് സമ്മതിച്ച
ശാഖാ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അപ്പാടെ അവഗണിക്കേണ്ടിവന്നു.
സംഘാഗംങ്ങള്‍ നിര്‍ദ്ദേശം വച്ചു.
അത് സംസ്ഥാന കമ്മിറ്റിയില്‍ വച്ച് അംഗീകാരം വാങ്ങി അറിയിക്കുന്ന മുറയ്ക്ക് ബോര്‍ഡുകളും,ലറ്റര്‍ പാടുകളും,ലഡ്ജറുകളും,സീലുകളും നിലവിലുള്ള ശാഖാ നംബര്‍ 24-എന്നും reg:ER73/1980-എന്ന് എല്ലാ രേഖകളിലും ഉണ്ടായിരിക്കണമെന്നും നിഷ്കര്‍ഷിച്ചു.
കൂടാതെ 2003-ല്‍ ശാഖക്ക് എതിരായി രജിസ്ടര്‍ ചെയ്ത രജിസ്ട്രേഷന്‍ രേഖാമൂലം ക്യാന്‍സല്‍ ചെയ്യുവാനും നിര്‍ദ്ദേശിച്ചു.ജില്ലാ പ്രസിഡന്റ് പല ആവര്‍ത്തി സഹകരണത്തിന് ബന്ധപെട്ടതാണ്,പലസ്ഥലങ്ങളില്‍ ഇതിനായി യോഗങ്ങള്‍ വിളിച്ചതുമാണ് .
ചില വ്യക്തികളുടെ വാശിയുടെ മുള്‍മുനയില്‍ തകര്‍ക്കപ്പെടുകയായിരുന്നു.സമുദായ സംഘടന അംഗങ്ങളുടെ കൂട്ടായ്മയാണ്,വ്യക്തിയല്ല അറിഞ്ഞു മുന്നേറിയാല്‍ ഒന്നും നഷ്ട്ടപ്പെടാതെ നമുക്ക് പലതും നേടാം.
കേരള സംസ്ഥാനത്ത് സംഘടനയ്ക്ക് ഒരു രജിസ്ട്രേഷനെ ഉള്ളു അത്ER73/80ആണെന്ന് ബോദ്ധ്യപെടുത്തി.
എല്ലാം പരസ്പരം സമ്മതിച്ചു ഒന്നിച്ചു മുന്നേറാനുള്ള നല്ലമനസസോടെ ശാഖാ കമ്മിറ്റി,സംഘാഗംങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.ഈ ദൗത്യം നിറവേറ്റി,മേല്‍ നടപടിക്കായി സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നു.
===============
ആര്യപ്രഭ

No comments:
Post a Comment