കേരളപത്മശാലിയ സംഘം കോട്ടയം ജില്ലയില്‍ കുലശേഖരമംഗലം ശാഖാ പൊതുയോഗം 2012-നവംബര്‍ 25-ഞായറാഴ്ച 10-മണിക്ക് പ്രസിഡന്റ് പി പി ബാബു വിന്റെ അദ്ധ്യക്ഷതയില്‍ നടന്നു.
ഉച്ചക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍
പുതിയഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു
പ്രസിഡന്റ് :-പി പി ബാബു
വൈ: പ്രസിഡന്റ് :ആര്‍ ശശിധരന്‍പിള്ള
സെക്രട്ടറി :-പി റ്റി രമേശന്‍പിള്ള
ജോ : സെക്രട്ടറി :-ജയചന്ദ്രന്‍ സാരംഗി
ഖജാന്‍ജി :-എം ശ്രീനിവാസന്‍
കമ്മിറ്റി അംഗങ്ങള്‍ :--------------------------------------------------------
ആര്യപ്രഭ ::::::::::::::::::::
ഉച്ചക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍
പുതിയഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു
പ്രസിഡന്റ് :-പി പി ബാബു
വൈ: പ്രസിഡന്റ് :ആര്‍ ശശിധരന്‍പിള്ള
സെക്രട്ടറി :-പി റ്റി രമേശന്‍പിള്ള
ജോ : സെക്രട്ടറി :-ജയചന്ദ്രന്‍ സാരംഗി
ഖജാന്‍ജി :-എം ശ്രീനിവാസന്‍
കമ്മിറ്റി അംഗങ്ങള്‍ :--------------------------------------------------------
ആര്യപ്രഭ ::::::::::::::::::::