കോട്ടയം ജില്ലാ നേതൃ പരിശീലനക്യാമ്പ് .
2012-നവംബര്‍ -04-നു ഞായറാഴ്ച രാവിലെ 09-മണിമുതല്‍ വൈക്കം വ്യാപാരഭവനില്‍ .
കേരള പത്മശാലിയ സംഘത്തിന്റെ ശാഖാതലം മുതല്‍ സംസ്ഥാനതലം വരെയുള്ള പ്രവര്‍ത്തനങ്ങളും,
സംഘടനാ നേത്രുത്വം,
ചരിത്രവും നിയമാവലിയും ,
സമുദായസംവരണ അവലോകനം,
ആചാരങ്ങളും അനുഷ്ടാനങ്ങളും,
കൈത്തറിവ്യവസായത്തിന്റെ ഇപ്പോഴത്തെ
സാദ്ധ്യതകള്‍ ,മൈക്രോ ഫൈനാന്‍സ്, എന്നിവയില്‍ അവബോധം വളര്‍ത്തുകയാണ് ക്യാമ്പിന്റെ മുഖ്യ ലക്‌ഷ്യം .
സംഘടന കൊണ്ട് നമ്മുടെ അംഗങ്ങള്‍ക്ക്കൂട്ടായി നിന്നാല്‍ എന്തെല്ലാം നേടാന്‍ കഴിയും !
ഈ ക്യാമ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ഇതുവരെയുള്ള തെറ്റായധാരണകള്‍ തിരുത്താനും,
അതിലൂടെ സംഘടനയുടെ കേട്ടുറപ്പിന്റെ അനിവാര്യത കാത്തുസൂക്ഷിക്കാനും തയ്യാറാകും !!
സമുദായത്തിന് കെട്ടുറപ്പുള്ള സംഘടന കൂടിയേ തീരൂ !!അതിനായി എല്ലാ അംഗങ്ങളെയും സഹൃദയം ക്ഷണിക്കുന്നു !!!
രാവിലെ -----------------09.00-നു പതാക ഉയര്‍ത്തലോടെ കോട്ടയം ജില്ലാ പ്രസിഡന്റ് മോഹനന്‍ പുതുശേരിയുടെ അദ്ധ്യക്ഷതയില്‍ പരിപാടികള്‍ ആരംഭിക്കും .
KPS-സംസ്ഥാന പ്രസിഡന്റ് പി എം .കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം നിര്‍വഹിക്കുന്നു .
സംസ്ഥാന ജനറല്‍ സെക്രട്ടറി
വി വി.കരുണാകരന്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പു വിതരണം നടത്തും.
KPS-സംസ്ഥാന വൈ:പ്രസിഡന്റ് സി ആര്‍ .ഗംഗാധരന്‍ പിള്ള ക്യാമ്പ് മോടറെറ്റര്‍ആയിരിക്കും .
രക്ഷാധികാരി പി.സോമന്‍ പിള്ള ആശംസകള്‍ അര്‍പ്പിക്കും .
രാവിലെ ---------10-45-നു 'സംഘടനാ ചരിത്രവും നിയമാവലിയും'അവതാരകന്‍ KPS-മുന്‍ സംസ്ഥാനപ്രസിഡന്റ് കെ കെ.രാജപ്പന്‍ പിള്ള.
11.30-നു 'പിന്നോക്ക സമുദായ സംവരണവും സമുദായത്തിന്റെ പങ്കും,കൈത്തറി വ്യവസായവും വികസനസാദ്ധ്യതകളും'സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി.കരുണാകരന്‍ അവതരിപ്പിക്കും.
12.15-നു 'പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനും ആനുകൂല്യങ്ങളും'അവതാരകന്‍ മാനേജര്‍ പിന്നോക്ക വികസന കോര്‍പറേഷന്‍ ,തൃശ്ശൂര്‍
ഉച്ചഭക്ഷണ ശേഷം 01.45-നു 'സംഘടനയും നേതൃത്വവും,യോഗങ്ങളും പ്രോട്ടോക്കോളും'അവതാരകന്‍ KPS_സംസ്ഥാന കമ്മിറ്റിയംഗം ജി.ബാബുലാല്‍ .
02.30-നു 'ഓഫീസ് പ്രവര്‍ത്തനം,രജിസ്റര്‍ ,കണക്ക്,ശാഖാ പ്രവര്‍ത്തനം'അവതാരകന്‍ പി.ജനാര്‍ദ്ധനന്‍ പിള്ള കാഞ്ഞിരമറ്റം. എറണാകുളം ജില്ലാ ട്രെഷര്‍ (അസി:എക്സി:എഞ്ചിനിയര്‍ KSEB)
03-15-നു "ആചാരങ്ങളും അനുഷ്ടാനങ്ങളും"അവതാരകന്‍ സംസ്ഥാന ട്രഷറര്‍ ആര്‍ .മോഹനന്‍ പിള്ള .
KPS-കോട്ടയം ജില്ലാ സെക്രട്ടറി പി പി.ബാബു സ്വാഗതവും ജില്ലാ ട്രഷറര്‍ ജയന്‍ സാരംഗി കൃതജ്ഞതയും നടത്തും .
ഈ സംരഭം വന്‍ വിജയമാക്കാന്‍ എല്ലാ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു .
????????????????????????????????????????????????????????????????????????????
--------------------------------------------------------------------------------------------------------
2012-നവംബര്‍ -04-നു വൈക്കം വ്യാപാര്‍ ഭവനില്‍ കോട്ടയം ജില്ലാ നേതൃ പരിശീലന ക്യാമ്പും ,വിദ്യാര്‍ഥി കള്‍ക്ക് സ്കോളര്‍ ഷിപ്പ് വിതരണവും നടന്നു
മംഗള പര്യവസായിയായ മഹത്തായസംരഭാത്തിനു ആര്യപ്രഭയുടെ ഒരായിരം അഭിനന്ദനങ്ങള്‍ !!!!
ബൃഹത്തായ പരിപാടികളുടെ ദൃശ്യാവിഷ്ക്കാരം താഴെ !!!!!!!

പഠനക്യാമ്പ് സംസ്ഥാന പ്രസിഡന്റ് പി എം.കൃഷ്ണന്‍ കുട്ടി ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിക്കുന്നു
സംസ്ഥാന വൈ:പ്രസിഡന്റ് സി ആര്‍ .ഗംഗാധരന്‍ പിള്ള,
ജനറല്‍ സെക്രട്ടറി വി വി.കരുണാകരന്‍ ,ദക്ഷിണ മേഖലാ സെക്രട്ടറി പി പി. ബാബു,കോട്ടയം ജില്ലാ പ്രസിഡന്റ് മോഹനന്‍ പുതുശ്ശേരി,എറണാകുളം ജില്ലാ ട്രെഷര്‍ പി.ജനാര്‍ദ്ധനന്‍ പിള്ള മറ്റു സമുദായപ്രദിനിധികള്‍ !!!!!!!!!!!!!!!!
---------------------------------------------------------------------------------
ആര്യപ്രഭ