സംസ്ഥാന കമ്മിറ്റിയും,തിരുവനന്തപുരം ജില്ലാ കണ്‍വന്‍ഷനും ,32 -മത് സംസ്ഥാന സമ്മേളന സ്വാഗത സംഘ രൂപീകരണവും .
കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി 2012 ഏപ്രില്‍ -01 -ഞായറാഴ്ച രാവിലെ 10 -നു സംസ്ഥാന പ്രസിഡന്റു ശ്രീ രാജപ്പന് പിള്ളയുടെ അദ്ദ്യക്ഷതയില്‍ ,
ബാലരാമപുരം ശാലിയ തെരു അഗസ്ത്യാ
കല്യാണമണ്ഡപത്തില്‍ .
അന്നേ ദിവസം 12 -മണിക്ക് 32 -മത് സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകാരണവും നടത്തുന്നു .
സംസ്ഥാന ജ :സെക്രട്ടറി ശ്രീ വി വി കരുണാകരന് ,പ്രമുഖരായ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ,ആയുഷ്കാല രക്ഷാധികാര അംഗങ്ങള്‍ ,തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍ മുതലായവര്‍ പങ്കെടുക്കുന്നു .
തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനം വിവിധ പരിപാടികളോടെ ബാലരാമപുരം അഗസ്ത്യാ
കല്യാണമണ്ഡപത്തില്‍ .
സംസ്ഥാന ,ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്നു .