എറണാകുളം ജില്ലാ നേതൃപഠന ക്ളാസ്സും,സിറ്റി യുണിറ്റ് ഉത്ഘാടനവും
കടവന്ത്ര ലയേന്‍സ് കമ്മ്യുണിറ്റി ഹാളില്‍ 2011-ഡിസംബര്‍ -18-ഞായറാഴ്ച പകല്‍ 10 -മണിക്ക് എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ കെ ടി രഘു കല്ലറയ്കലിന്റെ ആദ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മഹിളാ -യുവജന കണ്‍വെന്‍ഷനും നേതൃ പഠന ക്ളാസ്സും ബഹുമാനപ്പെട്ട deputycollecter- ശ്രീ മോഹന്‍ദാസ് പിള്ള ഉത്ഘാടനം ചെയ്തു,
സംസ്ഥാന പ്രസിഡന്റ് ശ്രീ കെ കെ രാജപ്പന്‍ പിള്ള ,ജനറല്‍ സെക്രട്ടറി ശ്രീ വി വി കരുണാകരന്‍ , എറണാകുളം ADM ശ്രീമതി ഇ കെ സുജാത ,എന്നിവര്‍ പ്രസംഗിച്ചു
പള്ളുരുത്തി ബ്ളോക്ക് പ്രസിഡന്റ് ശ്രീമതി സുധാംബിക ,
ഇരിഞ്ഞാലക്കുട വെള്ളാംകല്ലൂര്‍ ബ്ളോക്ക് പ്രസിഡന്റ്
ശ്രീമതി എന്‍ പി പത്മജ എന്നിവര്‍ ക്ളാസ്സ് എടുത്തു .
മഹിളാ കണ്‍വിനര്‍ ശ്രീമതി കല കെ പിള്ള സ്വാഗതവും
യുവജന കണ്‍വിനര്‍ എസ് രതീശ് കൃതജ്ഞതയും പറഞ്ഞു .
ഉച്ചഭക്ഷണത്തിനു ശേഷം എറണാകുളം സിറ്റി യുണിറ്റ്
ഉത്ഘാടന ചടങ്ങുകള്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ കെ രാജപ്പന്‍ പിള്ളയുടെ ആദ്യക്ഷതയില്‍ ആരംഭിക്കുകയും ചെയ്തു .
കൊച്ചി സിറ്റി യുണിറ്റ് ബഹു :ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ് ഉത്ഘാടനം ചെയ്തു .
സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി കരുണാകരന്‍ ,
വൈ :പ്രസിഡന്റ് ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള ,ദക്ഷി:മേഖല സെക്രട്ടറി Adv.PT രാധാകൃഷ്ണന്‍ ,ശ്രീ കെ ടി രഘു ജില്ലാ പ്രസിഡന്റ്,ശ്രീ വി കെ ശ്രീധരന്‍ പിള്ള ,ശ്രീ പി ജി മുകുന്ദന്‍ ,ശ്രീ പി ജനാര്‍ദ്ദനന്‍ ,ശ്രീ സി കെ ചന്ദ്രബോസ്,
ശ്രീ സി ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു . സിറ്റി യുണിറ്റ് രക്ഷാധികാരിയായി ജസ്റ്റിസ് ടി കെ ചന്ദ്രശേഖര ദാസ്.ഭാരവാഹികളായി സി ബാലന്‍ പ്രസിഡന്റ് ,പി എസ് അപ്പുക്കുട്ടന്‍ പിള്ള സെക്രട്ടറി ,അഡ്വ :ദേവദാസന്‍ പിള്ള ട്രഷററും മറ്റു കമ്മിറ്റി അംഗങ്ങളേയുംതെരഞ്ഞെടുത്തു .
സ്വാഗതസംഘം കണ്‍വീനര്‍ ശ്രീ പി എം കൃഷ്ണന്‍കുട്ടി
സ്വാഗതവും ,ശ്രീ പി എസ് അപ്പുക്കുട്ടന്‍ പിള്ള
കൃതജ്ഞതയും പറഞ്ഞു .
എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃപഠന ക്ളാസ്സും, മഹിളാ -യുവജന കണ്‍വെന്‍ഷനും ബഹുമാനപ്പെട്ട എറണാകുളം deputycollecter-
ശ്രീ മോഹന്‍ദാസ് പിള്ള ഉത്ഘാടനംചെയ്യുന്നു
ഡപ്യൂടി കളക്ട്ര്‍ ശ്രീ മോഹന്‍ ദാസ് പിള്ള സംസ്ഥാനപ്രസിഡന്റ് ശ്രീ കെ കെ രാജപ്പന്‍ പിള്ള ,ജില്ലാ പ്രസിഡന്റ് ശ്രീ കെ ടി രഘു , ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ്, യുവജന കണ്‍വീനര്‍എസ് രതീഷ് , ജില്ലാ ട്രഷറര്‍ ശ്രീ ഇ പി രഘുനാഥ് ,സെക്രട്ടറി ശ്രീ മുകുന്ദന്‍ ,സ്വാഗതസംഘം കണ്‍വീനര്‍ ശ്രീ പി എം കൃഷ്ണന്‍ കുട്ടി എറണാകുളം ADM ശ്രീമതി ഇ കെ സുജാത,വെള്ളാംകല്ലൂര്‍ ബ്ളോക്ക് പ്രസിഡന്റ് ശ്രീമതി എന്‍ പി പത്മജ,പള്ളുരുത്തി ബ്ളോക്ക് പ്രസിഡന്റ് ശ്രീമതി സുധാംബിക ,സംസ്ഥാന ജനറല്‍ സെക്രട്ടറി
വി വി കരുണാകരന്‍ എന്നിവര്‍ വേദിയില്‍ .