എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Saturday, August 27, 2011

ആര്യപ്രഭ പ്രിന്റ് എഡിഷന്‍

ആര്യപ്രഭ പ്രിന്റ് എഡിഷന്‍   ആര്യപ്രഭയുടെ മുപ്പതാമത് സംസ്ഥാന  സമ്മേളന സപ്ളിമെന്റ്റ് മുപ്പതാമത് സംസ്ഥാന സമ്മേളന നഗരിയില്‍ (ചേര്‍ത്തലയില്‍ വച്ചു ) സംസ്ഥാന മന്ത്രി സുധാകരന്റെയും സ്ഥലം MLA മാരുടെയും ,
സമുദായ നേതാക്കളുടേയും സമക്ഷം  നടത്തുകയുണ്ടായി സംസ്ഥാന ആദ്യക്ഷന്‍ ശ്രീ കെ കെ രാജപ്പന്പിള്ള,ജനറല്‍ സെ സെക്രട്ടറി വി വി കരുണാകരന്‍  എന്നിവരുടെ പ്രസ്താവനകളും ,സമുദായാംഗം   ഇല്ലത്ത് ഷാജി യുടെയും,
കെ ടി രഘു  കല്ലറക്കല്‍ എന്നിവരുടെ കവിതകളും ,
ജ്യോതിജയകുമാറിന്റെ കുട്ടിക്കവിതയും ,ആശാജി യുടെ  ചെറുകഥയും,30 -11 -1982 ലെ യുവജന-മഹിളാ കമ്മിറ്റി യുടെ ആലപ്പുഴകലക്ട്രേറ്റ്‌ മാര്‍ച്,പട്ടാര്യ,ശാലിയ,ദേവാംഗ സമുദായാംഗങ്ങളുടെ ,സംയോജിത സമിതി പ്രതിനിധി സമ്മേളനത്തില്‍ 09 -12 -1979 ല്‍ ശാലിയക്ഷേമസമതി ചെയര്‍മാന്‍ Dr ഒ കെ  ഗോവിന്ദന്‍ അവര്‍കള്‍  അധ്യക്ഷപ്രസംഗം നടത്തുന്നതും, (ഈ യോഗത്തില്‍ വച്ചാണ് കേരളാ പത്മശാലിയ മഹാസഭ രൂപംകൊണ്ടത് )പ്രതിനിതി സമ്മേളനം ഉത്ഘാടനം ചെയ്ത അരൂര്‍ ശ്രീ ആര്‍ പത്മനാഭ പിള്ള യെ സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫസര്‍ സി നാരായണന്‍ സ്വീകരിക്കുന്ന ഫോട്ടോയും,
കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെയും യുവജനവിഭാഗം നടത്തിയ വാഹനപ്രചരണ ജാഥയുടെ സമാപനത്തില്‍ 06 -12 -1983 ല്‍തോര്‍ത്തുമുണ്ടുടുത്തു സെക്രട്ര്യേറ്റില്‍ നടത്തിയ പ്രകടനവും സൂചനാ നിരാഹാരസത്യാഗ്രഹവും വിവരിക്കുന്ന  ഫോട്ടോസഹിതം ,''''തിരിഞ്ഞുനോക്കുമ്പോള്‍ ചില സത്യങ്ങളുടെ നേര്‍കാഴ്ചകള്‍ '' എന്ന തലക്കെട്ടില്‍ ആര്യപ്രഭയില്‍ ആശംസകളും നിറഞ്ഞുനിന്നു ,അധികം താമസിയാതെ നമ്മുടെ മാസിക പുറത്തിറങ്ങും സമുദായ സ്നേഹികള്‍  കഴിവിന്റെ പരമാവധിയ്പ്രയോജനപെടുത്തുമെന്ന ഉത്തമവിശ്വാസത്തോടെ '''ആര്യപ്രഭ'' നിങ്ങള്‍ക്ക് ഉടന്‍ കൈകളിലെതുമെന്ന ശുഭ വഗ്ദ്ധനവുമായ്  കേരളപ്ത്മശലിയ സംഘം സംസ്ഥാനകമ്മിറ്റി

Monday, August 22, 2011

പട്ടാര്യ,പട്ടാര്യന്മാർ.

            PATTARYAS!!!
Pattaariya!!!
Pattariyar is acommunity found in south india.they are one of the principal weaving castes of south india.the litiles of the community are Pillai,Mudaliar or setti etc..
Etymolagy:-Pattariyar refers to the subcaste of the Aryas who practiced in producing silk handloom's.the community is noted as being Tamil migrants with thier name being a corruption of Pattusaliyar.
Legends:-According to mytolagy.the community migrated to its present habitate from Kanchipuram in Tamilnadu.the migration is recalled in oral tradition.it is learnt that their migration was due to the quarrel with the king of Kanchipuram.
long ago they also claim to have come from north india as silk weaver's.
Distribution:-Tamilnaadu- The presant abodes of Kalakad Pattariyans are Veeravanellur,Pattamadal and Eranail.Koranad and the Kottar pattariyan's are Kottar.
Kerala-The Pattariyan's are distributed in Alappuzha,Kottayam,Ernakulam and Trissur.There are many pattariyan's familics in the Alappuzha, Punnapra,Cherthala,Aroor, and Vaikom taluke Kulashekharamangalam,Vaikkaprayaar and in Pallippuram panchayath of Cherthala taluk.The community have their own School(Named"Pattariya Samajam High School")
and a Temple Named "Kdavil Sree Mahalaksmi Temple)  
Ernakulam:-Kochi city,Padivattom(Edappally),Kanjiramattam,
Arayankavu,Njaraykkal,Plluruthy(Edakochi)
Perumpally,Pnangadu,Chengamanaadu,Edayaar,Kumbalam,
Paravur,Chendamangalam,Thrippunithura. 
Thrisur:-Arippalam,Urakam,Erinjalakkuda,Kodungallur,Valappadu.
Costeme:-in Travancore,no Pattariya will reside in the midst Saliyan's nor will a Saliya be allowed recidance in a Pattariya street they claim to be Vaisya's.who were once known as Vadagangamyars,which is indicateve of the fact that their orginal home was on the southern bank of the ganges.
Adaviyar of Pattariya Settis:-The Avadiyar or Pattariya settis are Tamiliyans.probably an off shoot of the Kaikolans and have no connection with the Telugu Patusaalis,who,like the Padma Salis,retain their mother tongue wher ever they settle.
it was recorded in conection with the Saliyar of the Chingalpettu disrict.many of whom are Kaikolans,that"story in corrant of their persecution by one SaivaNaik(said to have been a Brahman)the result of thise was that large bodies of them were forced to flee from Conjeevaram to Madura.
Tanjore and Tinnevelly wre their represantetives are still to be found".
കേരളത്തിൽ കൊച്ചി തിരുവിതാംകൂർ ഭാഗങ്ങളിൽ രാജാക്കന്മാരുടെ പ്രത്യേക പ്രശംസ നേടിയവരും,കീർത്തി പത്രങ്ങൾ നേടിയവരുമായിരുന്നു പട്ടാര്യന്മാർ.രാജാക്കന്മാരുടെ പേര് ചേർത്തു അവരെയും സംബോധന ചെയ്തു പോന്നു. 
  പട്ടാര്യ,ശാലിയ,ദേവാങ്ക,സമുദായങ്ങളുടെ കൂട്ടായ്മയായ കേരള പത്മശാലിയസംഘം എറണാകുളം ജില്ലാകമ്മിറ്റിയുടെ കഴിഞ്ഞ കാല അനുഭവങ്ങളില്‍ നിന്നും വളരെ മുന്നോട്ടു പോകാന്‍ കഴിഞ്ഞതില്‍,സംഘടനയുമായി സഹകരിക്കുന്ന ശാഖകളോട് അതിയായ ആദരവുണ്ട്.   അകന്നു നിന്നു അനാദരവു കാട്ടാതെ ,കൂടെനിന്ന് മുന്നേറാന്‍ തയ്യാറായ നല്ലവരായ എല്ലാവര്‍ക്കും മംഗളങ്ങള്‍.                                                                                     എറണാകുളം ജില്ലയുടെ വിദ്യാഭ്യാസ  അവാര്‍ഡ് എല്ലാവര്‍ഷവും എന്നപോലെ ഈവര്‍ഷവും നടത്താന്‍ കഴിഞ്ഞു ,കഴിഞ്ഞവര്‍ഷം[25-07-2010]  കടവന്ത്ര രാജീവ്‌ ഗാന്ധി ഇന്ഡോര്‍സ്റ്റേഡിയത്തില്‍ വച്ച് പ്രശസ്ഥഎഴുത്തുകാരിയും സാഹിത്യനിരൂപകയുമായ ശ്രീമതി ലീലാവതി ടീച്ചര്‍ 26കുട്ടികള്‍ക്ക്പുരസ്കാരവും CASH അവാര്‍ഡും നല്‍കി ആദരിച്ചു ,എറണാകുളം MLA ഡോമിനിക് പ്രസന്‍റെഷന്‍ ഉദ്ഘാടനം നിര്‍വഹിച്ച, ചടങ്ങില്‍ മഹിളാ പ്രധിനിധികളെ തിരഞ്ഞെടുത്തു,സംസ്ഥാന പ്രസിഡന്റ് ശ്രീ കെ കെ രാജപ്പന്‍ പിള്ള ,  സംസ്ഥാന ജനറല്‍ സെക്രെട്ടറി ശ്രീ വി വി കരുണാകരന്‍ , adv :പി റ്റി രാധാകൃഷ്ണന്‍ മറ്റു നേതാക്കളും പ്രസംഗിച്ചു , ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീ CR ഗംഗാധരന്‍ പിളള ,സെക്രട്ടറി ശ്രീ ബാബുലാല്‍ ,എറണാകുളം ജില്ലാ ഭാരവാഹികളായ ശ്രീ ശ്രീധരന്‍ പിള്ള,ശ്രീ സഗീഷ് , ശ്രീ  പി ജനാര്‍ദ്ധന്‍ ,ശ്രീ കെ പി മോഹനന്‍ പിള്ള  ,ശ്രീ ഇ പി രഘുനാഥ് , ശാഖാ നേതാക്കള്‍ ശ്രീ പി എം കൃഷ്ണന്‍കുട്ടി,ശ്രീ പി ജി മുകുന്ദന്‍ ,ശ്രീ സി കെ ചന്ദ്ര ബോസ് ,ശ്രീ കെ പി പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു,ചെങ്ങമനാട് ,എടയാര്‍ ,ചേന്ദമംഗലം ,പറവൂര്‍ ,ഞാറക്കല്‍ ,പള്ളുരുത്തി ,കുമ്പളം ,പനങ്ങാട് ,പൂണിത്തുറ ,കാഞ്ഞിരമറ്റം ,പാടിവട്ടം എന്നീ ശാഖാ ഭാരവാഹികളും ,ശാഖാ അംഗങ്ങളും പങ്കെടുത്ത  സമ്മേളനം മഹത്തായിരുന്നു, സമ്മേളനത്തില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ സമുദായ സ്നേഹികള്‍ക്കും  ,മാധ്യമ  പ്രവര്‍ത്തകര്‍ക്കും  ജില്ലാ കമ്മിറ്റിയുടെ  അഭിനന്ദനങ്ങള്‍ .               
ജില്ലാ പ്രസിഡന്റ് ശ്രീ കെ റ്റി രഘു അദ്ധ്യക്ഷത വഹിച്ചു .
സെക്രട്ടറി ശ്രീ കെ പി മോഹനന്‍ പിള്ള സ്വാഗതവും,ട്രഷറര്‍ ശ്രീ ഇ പി രഘുനാഥ് കൃതജ്ഞതയും പറഞ്ഞു .
#########################
 ആര്യപ്രഭ

Saturday, August 13, 2011

എറണാകുളം ജില്ലാ SSLC .+2 അവാര്‍ഡ് വിതരണം

SSLC .+2 അവാര്‍ഡ് വിതരണം

കേരള പത്മശാലീയ സംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പനങ്ങാട്  കാമോത്ത് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് 2011ആഗസ്റ്റ്‌ 13-}o തീയതി (13-8-2011 )നടന്ന ഗംഭീരമായ ചടങ്ങില്‍ എറണാകുളം ജില്ലാ പ്രസിഡന്റ്  രഘുകല്ലറക്കല്‍ അദ്ധ്യക്ഷതയിൽ അവാര്‍ഡു വിതരണം നടന്നു. ഉദ്ഘാടനം MLA      ഹൈബി ഈഡന്‍ നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. സംസ്ഥാന,ജില്ലാ,ശാഖാ ഭാരവാഹികളും,സമുദായ സ്നേഹികളായ നൂറുകണക്കിന് അംഗങ്ങളും പങ്കെടുത്തു.
എറണാകുളംജില്ലയിലെ ഉയര്‍ന്നമാര്‍ക്ക്‌ വാങ്ങി വിജയിച്ച 33 വിദ്യാര്‍ത്ഥികള്‍ക് ശ്രീമതി സുമതി ടീച്ചര്‍ (കാഞ്ഞിരമറ്റം) പുരസ്കാരങ്ങളും cash അവാര്‍ഡുകളും  നല്‍കി ആദരിച്ചു.സംസ്ഥാന സെക്രട്ടറി adv: പി റ്റി രാധാകൃഷന്‍,മരട് മുന്സിപല്‍ ചെയര്‍മാന്‍,ജില്ലാനേതാക്കള്‍  ശ്രീധരന്‍ പിള്ള ,
പി ജനാര്‍ദ്ധനന്‍പിള്ള, അരയ്ങ്കാവ്  ശാഖാ ഭാരവാഹികളായ രമേശന്‍,കൊച്ചുനാരയാണന്‍ ,ശാശിധരൻ പിള്ള,കെ പി രാമകൃഷ്ണന്‍ പിള്ള.പാടിവട്ടം :പി എം കൃഷ്ണന്‍ കുട്ടി,സഗീഷ് B പുവളപ്പില്‍, -പി ജി പരമേശ്വരന്‍പിള്ള. പള്ളുരുത്തി ,പനങ്ങാട് ,കുമ്പളം ,എടയാര്‍ എന്നീ ശാഖകളിലെ ഭാരവാഹികളും പ്രസംഗിച്ചു ,അംഗങ്ങള്‍ സംഘടനാ സംബദ്ധമായി അറിഞ്ഞിരിക്കേണ്ട  എല്ലാ കാര്യങ്ങളും ജില്ലാ കമ്മിറ്റി അംഗം  രമേശന്‍ പള്ളുരുത്തി വിശദമായി സംസാരിച്ചു.                  
ജില്ലാ സെക്രെടറി  പി ജി മുകുന്ദന്‍ സ്വാഗതവും ട്രെഷറര്‍ ഇ പി രഘുനാഥന്‍ കൃതജ്ജതയുംപറഞ്ഞു.
 ഹൈബീ ഈഡന്‍MLA ഉല്‍ഘാടനം നിര്‍വഹിക്കുന്നു 
  ............................//////////////////////////////////////// ........................                                                                                                                  
കീച്ചേരി ശാഖാംഗങ്ങള്‍ (അരയങ്കാവ്) 
                              







ചടങ്ങിലെ വിവിധ  ദൃശ്യങ്ങള്‍


Friday, August 12, 2011

HISTORY OF PADMASHALI




HISTORY OF PADMASHALIS & FAMOUS PADMASHALIS




Padmashali or Padmasali is a Telugu weavers' caste or social group found largely in the state of Andhra Pradesh in India. They are identified by different names in various regions through out India.

Contents


* 1 Origin
* 2 History
2.1 Development
2.2 Special Note
* 3 Famous Padmashalis

Origin

There are two interpretations for the origin of the word Padmashali. Some anthropologists believe it's derived from the Sanskrit word meaning 'silk cloth'.

However, linguistic construction of Dravidian languages traces it's root to Proto-South-Dravidian word saal. In Tulu, Saalye or Taalye means spider. Also, saali means spider in Telugu. Probably, symbolising the weaving activity with the spider's web, this word was coined for weavers. In Tamil, it's Saalikan or Saaliyan. In Kannada, it's Shaaliga or Shaaliya. In Malayalam, Chaaliyan.

History

The Padmashalis are the third largest Other Backward Class (BC-B-17) community in Andhra Pradesh. They are spread all over the state, but have a visible tendency towards urbanization since the occupation of weaving and marketing cloth becomes easy from urban and semi-urban centers. This community produces cloth from cotton and animate yarn (silk).

Caste communities involved in the leather and wool-based household industries - which perhaps have an older history than cloth weaving - have developed an integrated process of production of raw material and its conversion into commodities. But unlike them, the Padmashalis developed exclusively cloth-weaving skills. They produce cloth as a marketable commodity, without having any organic links or skills in the production of the raw material. The Padmashali men have no expertise in ploughing and their women lack seeding and crop-cutting skills. Thus, their skill structure, over a period of time, became one-dimensional. By the time the British arrived, the Padmashalis were producing huge quantities of cloth and controlled a leading cottage industry of India.

Perhaps because they largely stay indoors, or because of characteristic genes, community members have developed reddish skin and are hence known as erra kulamu (red caste) among the OBCs. The Padmashali caste is highly Sanskritised, with all the men wearing the sacred thread. In terms of social consciousness, it is more Brahminic than any other OBC caste in Andhra Pradesh & some of them in Maharashtra also. In spite of all these Brahminic characteristics, this caste did not get integrated into ritual Brahminism and remained uneasily within the broad Vaishya category.

Development

As of now, its weaving industry has undergone three stages of development. When the British began to impose Lancashire cloth, the Padmashalis were operating a weaving technology called gunta maggam (pit-loom). This process involved using a rough wooden loom made by the village carpenter. It involved the labor of both men and women. Every Padmashali boy learnt how to handle the loom while growing up, and every Padmashali girl learns the yarn-making process. The cloth that the pit-loom produced was meant to serve the needs of village market. It was rough-and-tough cloth meant to protect the human body from heat, cold and rain. The Padmashali economy was part of the agrarian economy, without much fluctuation. Of course, it fetched a living wage, in wares or cash. And some Padmashalis, through personal experience, developed considerable individual expertise and were capable of producing high-quality cloth.

Textile industry has been able to generate considerable employment and promote exports and improve its performance in the post – Multi Fibre Agreement regime. A major package, including tax relief, was provided. Basic customs duty on various textile machinery and spare parts has been reduced, additional capital subsidy has been provided for processing, duties on specified textile machinery items, raw materials and spare parts has been brought down, and excise duty on polyester filament yarn has been reduced. The scope and outlays of schemes like the Technology Upgradation Fund Scheme and the Technology Mission on Cotton has been augmented to modernize the industry and to ensure availability of quality raw material at competitive prices. The Scheme for Integrated Textiles Parks has been launched to strengthen infrastructure. Under the scheme, it is proposed to set up 30 Integrated Textiles Parks by 2008, with an investment of over Rs. 13,000 crore. These parks will generate annual production of over Rs. 20,000 crore, and create over half a million new jobs. Due to focused support to cotton-growers cotton production and productivity have touched record heights. The textiles sector has grown phenomenally since the phasing out of the Multi-Fibre Arrangement (MFA) after 2004. it is expected that by 2011-2012, the textiles sector will more than double to US$ 115 billion. The estimated investment during this period will be approximately Rs. 1,50,000 crore, which will generate employment for approximately 17 million workers.



Special Note


Years ago

Balijas and Lingayats is having relation

Lingayats and Devanga's is having relation [In karntaka]

Devanga's and Padmal (Padmashali) is having relation

Padmal and Patkar & Senapatulu is having relation

Padmal and Mudaliyar is having relation [In Tamilnadu]

Mudaliyar and Mudiraj is having relation [In Tamilnadu]

Mudiraj and Munnurukapu is having relation

Munnurukapu and KAPU is having relation

Kapus and Telagas is having relation

Telagas and Velamas is having relation

Pattarya,shaliya and Devanga's is having relation [in kerala]



And Added also sub-castes.

So ours is very big community in Andhrapradesh 42 % Population.padmasaali is telugu weaver's cast or social group found largely in the state of Andrapradesh in india.thay are identifiad by defferent neam's in verious regions through out india.


Famous Padmashalis:


* Dharmanna Sadul, Ex.Member of Parliament
* K.C.Kondiah (MLC Bellary, Ex MP (Lok Sabha & Rajya Sabha), He paved way and instrumental in Smt. Sonia Gandhi's win from Bellary Lok Sabha Constituency in 1999.
* Late Pragada Kotaiah, Ex.M.L.A. and Ex-M.P.(Rajya Sabha) Leader of Handloom Movement.
* Aelay Narendra [also called Tiger Narendra] (Active leader in BJP)
* Devarakonda Vittal Rao (Member of Parliment representing Mahbubnagar Constituency)
* Puli Veeranna, Currently M.L.A.Former Minister of Handlooms in A.P.Government.
* P. T. Usha - popular Indian athlete (Padma Shri and Arjuna Award winner)
* Chandana Mohan Rao (Founder of Chandana Brothers, CMR Mall)
* Konda Laxman Bapuji (prominent socialist politician)
* Nalli Kuppuswami Chetty, A noted Businessman; Nalli Silks, Chennai
* Suddala Ashok Teja - Lyricist (won National Film Award for Best Lyrics)
* Aelay Dhani - Popular publicity designer (Bharathamuni award winner)
* Urvasi Sarada - Actress
* Diddi Anand Kumar (NJ,USA) - (Prominent Social Worker & Founder of Hyderabad Padmashali Mela)
* Gundu Hanmantha Rao - Actor/Comedian
* Uttej - Actor/Dialog writer
* J. Subbarao [Star films Producer]
* Ganji Brothers. Ranigunj-Secunderabad
* Duvvasi Mohan kumar - Actor/Comedian
* L.Ramana - Ex M.L.A and Khadi Board Chairman
* Murugudu Hanumantha Rao - M.L.A & Minister for Sarvas Siksha Abhiyan, DPEP, Adult Education, Open Schools, Public Libraries, Jawahar Bal Bhavan, Mahila Samata Society, State Institute of Education Technology. AP Government Portal
* Panchumarthi Anuradha - former Vijayawada Mayor
* Nimmala Kishtappa - Animal Husbandry minister
* Kantha Rao - famous actor from telugu film industry.
* Laya (actress)
* Sada Siva Master, Adilabad. A noted writer and literary critic in Urdu, Marathi and Telugu.
* Nataraja Rama Krishna. A famous dance theory proponent; He has designed the famous " Perini Siva Thandavam". His perents lived in Bali islands. He had received many awards.
* Prof.N.Gopi, Poet and former Vice-Chancellor of Telugu University
* Dr.Appalayya Meesala, Professor of Management Studies,Deccan School of Management, Hyderabad.
* Dr. Harnath Policherla - Famous Doctor and Upcoming Actor in Telugu Movies





Know our people: