എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Thursday, July 9, 2015

KSBCDC യുടെ വിദ്യാഭ്യാസ സ്കോളർ ഷിപ്പിന്

കേരള പത്മശാലിയ സംഘം അംഗങ്ങളിലെ പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്
 KSBCDC യുടെ വിദ്യാഭ്യാസ
സ്കോളർഷിപ്പിന് 
അപേക്ഷിക്കാവുന്നതാണ്.
എല്ലാ വിഷയത്തിലും A+വാങ്ങി വിജയിച്ച +2 വിദ്യാർത്ഥിക്ക്,സ്കോളർഷിപ്പ്‌ തുകയായി അയ്യായിരം രൂപ ലഭിക്കും.
വിദ്യാർത്ഥികൾ 2014-15 വിദ്യാഭ്യാസ വർഷത്തെ (സ്റേററ്റ് സിലബസ്) പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും A+വാങ്ങിയിരിക്കണം.
കുടുംബ വാർഷിക വരുമാനം 10,3000(ഒരു ലക്ഷത്തി മുവ്വായിരം) രൂപയിൽ താഴെ വരുമാനം ഉള്ളവരും ആയിരിക്കണം.
അപേക്ഷ ഫോറം www.KSBCDC വെബ് സൈറ്റിൽ ലഭ്യമാണ്.
അപേക്ഷാ ഫോറത്തോടൊപ്പം +2 മാർക്ക് ലിസ്റ്റു പകർപ്പ്,ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യ പേജു പകർപ്പ്(അക്കൌണ്ട് നമ്പർ,IFSC കോഡ് എന്നിവ രേഖപ്പെടുത്തിയ പേജു്),ജാതി തെളിയിക്കുന്നതിന് SSLC സർടിഫിക്കറ്റിന്റെ സാക്ഷ്യ പ്പെടുത്തിയ കോപ്പി,അല്ലെങ്കിൽ ബന്ധപ്പെട്ട റവന്യു അധികാരികളിൽ നിന്നുള്ള ജാതി സർടിഫിക്കറ്റ്,കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ലഭിച്ച വരുമാന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2015-ജൂലൈ 31-നു മുമ്പായി -മാനേജിങ് ഡയറക്ടർ,
കേരള സംസ്ഥാന പിന്നോക്ക വിഭാഗം വികസന കോർപ്പറേഷൻ 'സെൻറിനൽ'മൂന്നാം നില,പാറ്റൂർ,വഞ്ചിയൂർ PO,
തിരുവനന്തപുരം.695 035.എന്ന വിലാസത്തിൽ സമർപ്പിക്കണം.
അപേക്ഷ കവറിനു മുകളിൽ 
'സ്കോളർഷിപ്പ് പദ്ധതി അപേക്ഷ'എന്ന് രേഖപ്പെടുത്തിയിരിക്കണം.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

No comments: