എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, April 19, 2015

35-മത് എറണാകുളം ജില്ല കൌണ്‍സിൽ

കേരള പത്മ ശാലിയ സംഘം 35-മത് എറണാകുളം ജില്ല കൌണ്‍സിൽ 2015 മെയ് മാസം 26-നു, പാടിവട്ടം കൃഷ്ണ ഹാളിൽ ജില്ലാ പ്രസിഡന്റു പി.ജനാർദ്ധനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ 
പാടിവട്ടം ബൈപാസ്സിനു സമീപം കൃഷ്ണാഹാളിൽ വച്ച് 35-മത് എറണാകുളം ജില്ലാ കൌണ്‍സിൽ നടന്നു. സംസ്ഥാന ഭാരവാഹികളായ പുന്നപ്ര സുരേഷ് ബാബു,ആലപ്പുഴ ജില്ലാ ശാഖ നമ്പ:05- നിയുക്ത സെക്രട്ടറിയുമായ നാരായണൻ കുട്ടി എന്നിവർ പ്രസംഗിച്ചു.വിവിധ ശാഖാപ്രധിനിധികൾ മുൻ ജില്ലാ പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ജില്ലാ സെക്രട്ടറി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു അംഗീകരിച്ചു.പുതു വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.നാരായണൻ കുട്ടിയുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നു.
സെക്രട്ടറി പി ജി.മുകുന്ദൻ സ്വാഗതവും പാടിവട്ടം ശാഖാ സെക്രട്ടറി K.കൃഷ്ണകുമാർ കൃതജ്ഞതയും പറഞ്ഞു.
എറണാകുളം ജില്ലാ ഭാരവാഹികൾ:-
പ്രസിഡന്റു:-  രഘു കല്ലറയ്ക്കൽ(പാടിവട്ടം )
വൈ:   ,,          :-രാജപ്പൻ പിള്ള (എടയാർ)
സെക്രട്ടറി:-       P G മുകുന്ദൻ (പള്ളുരുത്തി)
ജോ:  ,,             :- K P മോഹനൻ പിള്ള (ഞാറക്കൽ)
ട്രഷറർ            :-രാജൻ പട്ടാരി(പറവൂർ)
കമ്മറ്റി അംഗങ്ങൾ:-
സിന്ധു(പാടിവട്ടം),അംബിക(കാഞ്ഞിരമറ്റം),സോമൻ(പള്ളുരുത്തി),
മോഹനൻ(പറവൂർ),
EP രഘുനാഥ്(കാഞ്ഞിരമറ്റം),സന്തോഷ്‌(ഞാറയ്ക്കൽ)
്്്്്്്്്്്്്്്്്്്്്്്്്്്്്്്്്് സംസ്ഥാന കൗണ്‍സിൽ അംഗങ്ങൾ:-സദാനന്ദൻ (പാടിവട്ടം)മനീഷ്(പാടിവട്ടം)
ആര്യപ്രഭ 

35-മത് പാടിവട്ടം ശാഖാ പൊതുയോഗം !

35-മത്പാടിവട്ടം ശാഖാ പൊതുയോഗം!
കേരള പത്മ ശാലിയ സംഘം ശാഖാ നമ്പർ 07-പാടിവട്ടം ശാഖാ. 2015 ഏപ്രിൽ മാസം 19-തിയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ശാഖാ ഹാളിൽ നിറഞ്ഞസദസ്സിൽ പ്രസിഡന്റ് K കൃഷ്ണ കുമാറിൻറെ അദ്ധ്യക്ഷതയിൽ 
വാർഷിക പൊതുയോഗം ആരംഭിച്ചു.
       ജില്ലാ കമ്മിറ്റി ഭാരവാഹികളായ 
PG മുകുന്ദൻ,രാജപ്പൻ പിള്ള എന്നിവർ പങ്കെടുത്തു.
ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗനടപടികൾ രണ്ടുമണിവരെ നീണ്ടു.ശാഖാ ഭാരവാഹികൾ,മുൻ ശാഖാ ഭാരവാഹികൾ,ജില്ലാ നേതാക്കൾ എന്നിവർ പ്രസംഗിച്ചു.ശാഖാ സെക്രട്ടറി K K രവീന്ദ്രൻ ശാഖാഭരണ താൽപ്പര്യങ്ങൾക്ക് എതിരായ നിലപാടും,സംസാരവും പോതുയോഗാംങ്ങങ്ങളെ പ്രകോപിതരാക്കി.ക്ഷേമ ഫണ്ട് വായ്പ കുടിശ്ശിക വരുത്തിയവരിൽ പലരും യോഗത്തിൽ പങ്കെടുത്തില്ല. ഫയർഫോഴ്സിലെ സ്തുസ്ത്യർഹമായ സേവനത്തിനു മുഖ്യമന്ത്രിയുടെ അവാർഡിന് അർഹനായ പുഷ്പകത്ത് ശശികുമാറിനെ ആദരിച്ചു. ശാഖാ ട്രഷറർ 
കല കെ പിള്ള കൃതഞ്ഞത പറഞ്ഞു.

തുടർന്ന് ജില്ലാ അംഗം രാജപ്പൻ പിള്ളയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ശാഖാ പ്രസിഡന്റു :       K T രഘു കല്ലറയ്ക്കൽ 
വൈ:            ,,                 :       സദാനന്ദൻപിള്ള 
സെക്രട്ടറി                      :       K  കൃഷ്ണ കുമാർ 
ജോ:   സെക്രട്ടറി          :       B S വിജയമോഹനൻ പിള്ള

ട്രഷറർ                            :       കല  കെ  പിള്ള 
കമ്മിറ്റി അംഗങ്ങൾ  : K R ശങ്കരൻകുട്ടി 
                                             മനീഷ് 
                                             സുരേഷ്  
                                             ചന്ദ്രശേഖരൻ(ബാബു)
                                             ശ്രീകുമാർ 
                                             V R രാജൻ
₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹ 
ആര്യപ്രഭ