എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, September 29, 2014

എറണാകുളം ജില്ലാ യുവജന-മഹിളാ കണ്‍വെൻഷൻ നടന്നു.

എറണാകുളം ജില്ലാ യുവജന-മഹിളാ കണ്‍വെൻഷൻ പാടിവട്ടം ശാഖാ ഹാളിൽ 2014-സെപ്തംബർ 28-നു ഉച്ചക്ക് 2-മണിക്ക് ആരംഭിച്ചു.
പത്മശാലിയ സംസ്ഥാന പ്രസിഡൻറു് ആർ .മോഹനൻ പിള്ള ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറു്പി.ജനാർദ്ദനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ തൃശൂർ ജില്ലാ  പ്രസിഡൻറു്എൻ.മുകുന്ദൻ ,മഹിളാ കണ്‍വീനർ അംബികാ ഹരിദാസ്,പറവൂർ ശാഖാ പ്രസിഡൻറു് അരവിന്ദൻ പട്ടാരി,എടയാർ ശാഖാ പ്രസിഡൻറു് രാജപ്പൻ പിള്ള,പറവൂർ മഹിളാ കണ്‍വീനർ രാധാമണി,
പാടിവട്ടം ശാഖാ മഹിളാ കണ്‍വീനർ വത്സല കരുണാകര പിള്ള,
പാടിവട്ടം ശാഖാ സെക്രട്ടറി കെ,കെ.രവിന്ദ്രൻ മുതലായവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി.ജി.മുകുന്ദൻ സ്വാഗതവും,ഞാറയ്ക്കൽ ശാഖാ പ്രസിഡൻറു് കെ.പി.മോഹനൻ പിള്ള കൃതജ്ഞയും പറഞ്ഞു.
2014-ഡിസംബറിലോ,15-ജനുവരിയിലോ മുഴു ദിന നേതൃ പരിശീലന ക്ലാസ് നടത്തുവാൻ തീരുമാനിച്ചു.
എറണാകുളം ജില്ലാ യുവജന-മഹിളാ വിഭാഗം ഭാരവാഹികൾ :-
                                                   മഹിളാ വിഭാഗം .
 പ്രസിഡൻറു്    :-       രാധാമണി-          പറവൂർ ശാഖ
 സെക്രട്ടറി        :-          ബിന്ദു രമണൻ
                                                                 -കാഞ്ഞിരമറ്റംശാഖ 
 ട്രഷറർ             :-         കല-കെ-പിള്ള  -പാടിവട്ടം ശാഖ
                                              കമ്മിറ്റി         :-
                                                                ഗീത രമേശ്‌ -പള്ളുരുത്തി ശാഖ
                                           ലളിത          -പാടിവട്ടം ശാഖ
                                        ഇ.പി.രാധ --കാഞ്ഞിരമറ്റം ശാഖ 
                                           യുവജന സമിതി.
പ്രസിഡൻറു്    :-          മുകേഷ്- -പാടിവട്ടം ശാഖ
സെക്രട്ടറി        :-            സന്തോഷ്‌ -ഞാറയ്ക്കൽ ശാഖ
ട്രഷറർ             :-             രാജു- എടയാർ ശാഖ
                                     കമ്മിറ്റി         :-
                                                     ബേബി - പള്ളുരുത്തി ശാഖ
                                          രതീഷ്‌ - കാഞ്ഞിരമറ്റം ശാഖ 
                                          ശശികുമാർ - -പാടിവട്ടം ശാഖ 
                                          സുരേന്ദ്രൻ - ഞാറയ്ക്കൽ ശാഖ.
         

















ആര്യപ്രഭ  

Wednesday, September 24, 2014

'മംഗൾയാൻ'

'മംഗൾയാൻ' മലയാളിക്കും ഏറെ അഭിമാനിക്കാം!!!!
ഭാരതത്തിന്റെ അഭിമാന നേട്ടം!
'മംഗൾയാൻ' ചൊവ്വയുടെ ഭ്രമണപഥത്തിൽ!
ഭാരതീയനെ കോൾമയിർക്കൊള്ളിച്ച
അഭിമാന ദൗത്യം!!!!!!
കേരളത്തിനു പ്രത്യേകിച്ച് അഭിമാനിക്കാൻ വകയുണ്ട്,
ഐ.എസ്. ആർ.ഒ.ചെയർമാൻ 
ഡോ:കെ. രാധാകൃഷ്ണൻ അടക്കം  
പ്രമുഖരായ ശാസ്ത്രജ്ഞർ പലരും ദൌത്യത്തിന്റെ വിജയത്തിൽ പങ്കാളികളായ മലയാളികളാണ്.
മാത്രമല്ല സാങ്കേതികതയും കേരളത്തിന്റെതായി ധാരാളം പറയാനുണ്ട്.
മംഗൾയാൻ പരിവേഷണത്തിനു തുനിഞ്ഞ ഭാരതത്തെ കണക്കറ്റു പരിഹസിച്ച രാഷ്ട്രങ്ങൾക്കും ഇതൊരു പാഠമാകട്ടെ!!!
ചെലവ് വളരെ കുറഞ്ഞ പരിവേഷണം,വൻ വിജയമായി.!!!!
സാമ്പത്തകത്തിൽ മുൻനിരയിൽ നിന്ന് വീമ്പിളക്കുന്ന പല രാജ്യങ്ങളും മുട്ടുകുത്തിയ ദൗത്യം, ഭാരതം ആദ്യ ചുവടു വൈപ്പിൽ കരഗതമാക്കി!
വൻകിട രാജ്യങ്ങളുടെ ദൗത്യങ്ങൾ പരാജയത്തിൽ കലാശിച്ചു, വൻതുക നഷ്ടമായി പിന്മാറി. 
പരാജിതരായ വമ്പന്മാർ മുടക്കിയ സമ്പത്തിന്റെ പത്തിലൊന്ന് ചിലവഴിച്ച് ഭാരതം നേടിയ വിജയം!!
ചെറിയ മുതൽമുടക്കിൽ വൻ വിജയം കൈവരിച്ചു ഭാരതം ലോകശ്രദ്ധ പിടിച്ചുപറ്റി.
ഈ ചരിത്ര വിജയം 
ഓരോ ഭാരതീയനും അഭിമാനത്തിന്റെ കൊടിമുടി കീഴടക്കിയിരിക്കുന്നു.
കേവലം നാലായിരം കോടിയോളം തുക മാത്രം മുടക്കുമുതലുള്ള മംഗൾയാൻ ദൗത്യം ഭാരതത്തിന്‌ മേൽക്കോയ്മ ഉയർത്തുന്നതാണ്‌.
മറ്റുരാഷ്ട്രങ്ങൾ ഇതിലും പതിന്മടങ്ങ്‌ ചെലവഴിച്ചു പരാജയമടഞ്ഞപ്പോൾ,നാം വിജയിച്ചു എന്നത് ലോകരാഷ്ട്രങ്ങളിൽ ഭാരതത്തിൻറെ എശ്ശസ്സുയർത്തി!
മാത്രമല്ല പല രാജ്യാന്തര ചർച്ചകളിലും ഒഴിച്ചുകൂടാൻ വയ്യാത്ത രാഷ്ട്രമായി ഭാരതം ഉയർന്നുകഴിഞ്ഞു.
ഭാരതത്തിന്നു ചെലവു  ആളോഹരി നാലു രൂപ എന്ന് കണക്കാക്കിയാൽ,നേട്ടം വലുതുതന്നെ!!!!
ഈ മഹത്തായ നേട്ടത്തിൽ ലോകജനതയുടെ മുന്നിൽ തലയുയർത്തി,അഭിമാനത്തോടെ നമുക്കും പങ്കുചേരാം!!!!!!! 
ചരിത്രനേട്ടങ്ങൾക്ക് ഭാരതം ഒരുമയോടെ മുന്നേറണം!!!!
മംഗൾയാന് ആര്യപ്രഭയുടെ മംഗളാശംസകൾനേരുന്നു.

************************************************************************
ആര്യപ്രഭ

Friday, September 19, 2014

28-09-2014-എറണാകുളം ജില്ലാ യുവജന,മഹിള കണ്‍വെൻഷൻ

എറണാകുളം ജില്ലാ യുവജന-മഹിളാ കണ്‍വെൻഷൻ 2014-സെപ്തംബർ 28-ഞായറാഴ്ച ഉച്ചക്ക് 2-നു പാടിവട്ടം പത്മശാലിയ സംഘം ഓഡിറ്റോറിയത്തിൽ
- വിവരങ്ങൾ താഴെ നോട്ടീസ്സിൽ:-
























$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ആര്യപ്രഭ

Monday, September 15, 2014

ഓണാഘോഷ-കുടുംബസംഘമം-2014

കാഞ്ഞിരമറ്റം 9-നമ്പർ ശാഖയുടെ ഓണാഘോഷ-കുടുംബസംഘമം-2014-സെപ്റ്റംബർ 6,13,14-തീയതികളിൽ ശാഖാ ഹാളിലും,കൂട്ടേക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലും ശാഖാംഗങ്ങളുടെ നിറസാന്നിധ്യത്തിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു.
അതിനോടനുബന്ധിക്കുന്ന ദൃശ്യങ്ങൾ താഴെ:-






































































കാഞ്ഞിരമറ്റം ശാഖയുടെ വർണ്ണപകിട്ടാർന്ന ആഘോഷപരിപാടികൾക്ക് ആര്യപ്രഭയുടെ ആശംസകൾ!!!!ഉണരാൻ തുടിക്കുന്ന കൊച്ചു കൊച്ചു പ്രതിഭകളെ കണ്ടെത്തി,പ്രോൽസാഹനത്താൽ ഉണർത്താൻ കഴിയുമെങ്കിൽ!
സമൂഹത്തിനു നൽകാൻ കഴിയുന്ന മഹത്നേട്ടം അതുതന്നെയാണ്!!!.
################################################## 
ആര്യപ്രഭ