എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, May 28, 2012

സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തു ബാലരാമപുരത്ത്

(KPS) കേരള പത്മശാലിയ സംഘം32-മത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തു ബാലരാമപുരത്ത് അഗസ്ത്യര്‍ കല്യാണ മണ്ഡപത്തില്‍ വച്ചു 2012-മേയ് 26,27-ശനി,ഞായാര്‍ ദിവസങ്ങളില്‍ നടന്നു .സ്വാഗതസംഘം ചെയര്‍മാന്‍ എസ്. ശെല്‍വരാജ് പതാക ഉയര്‍ത്തി .തുടര്‍ന്ന്
ഞായാറാഴ്ച ബാലരാമപുരത്തെ തെരുവീഥികളെ പുളകം കൊള്ളിച്ച ഉജ്ജ്വല പ്രകടനത്തോടെ സമ്മേളനം ആരംഭിച്ചു.
സമ്മേളനം ഉത്ഘാടനം ചെയ്യാമെന്ന് സമ്മതിച്ച മുഖ്യമന്ത്രി സമയത്ത് എത്തി ചേരാത്തതിനാലും,സംസ്ഥാന പ്രസിഡന്റ് കെ കെ. രാജപ്പന്‍ പിള്ള ആശുപത്രിയില്‍ ചികിത്സയിലായതിനാലും ഉത്ഘാടനം പിന്നീടേക്ക് മാറ്റി പ്രതിനിധി സമ്മേളനം ആരംഭിച്ചു .വൈ:പ്രസിഡന്റ് സി ആര്‍ . ഗംഗാധരന്‍ പിള്ള അദ്ധ്യക്ഷതവഹിച്ചു ,ജനറല്‍ സെക്രട്ടറി വി വി. കരുണാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു .
വരവ് ചെലവു കണക്കുകള്‍ ,മുതല്‍ കടം സ്റ്റേറ്റുമെന്റ് ,ബെഡ് ജറ്റ് എന്നിവ ഖജാന്‍ജി ആര്‍ . മോഹനന്‍ പിള്ള അവതരിപ്പിച്ചു .തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സി. കരുണാകരന്‍ ,പി. ബാലകൃഷ്ണന്‍ കാസര്‍ഗോഡ്.ടി .കൃഷ്ണന്‍ മാസ്റ്റര്‍ ,കുരുന്നന്‍ രാജന്‍ കണ്ണൂര്‍ .വി പി .ചന്ദ്രശേഖരന്‍ ,കെ വേണുഗോപാല്‍ ,ബി. രാമന്‍ ,ആനന്ദന്‍ മാസ്റ്റര്‍ കോഴിക്കോട് .പി .ഷണ്മുഖന്‍ ,കെ. ദാമോദരന്‍ മലപ്പുറം .പി എം .കൃഷ്ണന്‍ കുട്ടി ,പി. ജനാര്‍ദ്ധനന്‍ പിള്ള ,സി കെ. ചന്ദ്രബോസ് എറണാകുളം .എസ്. ഗോപാലകൃഷ്ണപിള്ള ,ജി. ബാബുലാല്‍ ആലപ്പുഴ .ജയചന്ദ്രന്‍ സാരംഗി കോട്ടയം .ആര്‍ . അജയകുമാര്‍ തിരുവനന്തപുരം .എന്നിവര്‍ സംസാരിച്ചു .തുടര്‍ന്ന് സമ്മേളനം ഉത്ഘാടനം കേരള പിന്നോക്ക മന്ത്രി ബഹു: പി. അനില്‍കുമാര്‍ നിര്‍വഹിച്ചു .ചടങ്ങില്‍ പിന്നോക്ക സമുദായ നേതാക്കള്‍ ബി .ശശിധരന്‍ പിള്ള ,കെ. സുരേന്ദ്രന്‍ ,ABPS-വൈ:പ്രസിഡന്റ് എം. ബാലകൃഷ്ണന്‍ ,അഡ്വ :കെ. വിജയന്‍ KPS-ഭാരവാഹികള്‍ ടി പി .രവീന്ദ്രന് മാസ്റ്റര്‍ ,സി ആര്‍ . ഗംഗാധരന്‍ പിള്ള ,സമ്മേളന രക്ഷാധികാരികള്‍ . നൈനാര്‍ ,ജി. സുബ്ബയ്യ .ദേവസ്വം ഭാരവാഹികള്‍ പരമശിവം ,മണികണ്ട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു .ബാലക്കണ്ടി രാവുണ്ണി സ്മാരക അവാര്‍ഡു ജേതാവായ വി പി. നാരായണ കാരണവരെ മന്ത്രി പൊന്നാട അണിയിച്ചു സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു .അനുമോദനത്തിന് അദ്ദേഹം നന്ദി പറഞ്ഞു . ജനറല്‍ സെക്രട്ടറി സ്വാഗതവും ജില്ലാ സെക്രട്ടറി കൃതജ്ഞതയും പറഞ്ഞു '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
********************************************************************
26-നു വനിതാ- യുവജന സമ്മേളനംബഹു:കേരള നിയമസഭ സ്പീക്കര്‍ കാര്‍ത്തികേയന്‍ ഉത്ഘാടനം
ചെയ്തു .പിന്നോക്ക വിഭാഗങ്ങള്‍ അക്ഷീണം പ്രവര്‍ത്തിച്ചു വിദ്യാഭ്യ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയാല്‍
അംഗീകാരം തരുന്നതില്‍ ഗവണ്മന്റിന്റെ ഭാഗത്ത്‌ ഒരു വീഴ്ചയും ഉണ്ടാകുകില്ല.
സമുദായത്തെ OEC ലിസ്റ്റില്‍ പെടുത്തുന്നതിനു അനുകൂല നിലപാട് തന്നെയായിരിക്കും. തിരഞ്ഞെടുപ്പ് ചട്ടം മാനിച്ചു കൂടുതല്‍ സംസാരിക്കുന്നത് ശരിയല്ല .സംഘടനക്കു ഗുണകരമായ ആശയങ്ങള്‍ പ്രാവര്‍ത്തിക മാക്കുന്നതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു .
MBCF ജ :സെക്രട്ടറി എസ് . കുട്ടപ്പചെട്ടിയാര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു .വണികവൈശ്യ സംഘം പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ സമുദായം ഇന്നു വരിച്ചിട്ടുള്ള
നേട്ടത്തിന്റെ പിന്നിലെ പരിശ്രമങ്ങള്‍ വിവരിച്ചു . ഗവണ്മന്റിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുള്ള തിക്താനുഭവങ്ങളും വിവരിച്ചു .ലക്‌ഷ്യം കണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ പലതും നേടാന്‍ കഴിയും .അതെല്ലാം പത്മശാലിയ സംഘത്തിനും അതിവിദൂരമല്ല .അതുനേടിത്തന്നെ ആകണം .അദ്ദേഹം ദീര്‍ഘമായ പ്രസംഗത്തില്‍ പലതും പരാമര്‍ശിച്ചു .അഡ്വ :കെ. വിജയന്‍ അദ്ധ്യക്ഷതവഹിച്ചു .ആര്‍ . ഹേമലത സ്വാഗതവും ജി. ലക്ഷ്മണന്‍ കൃതജ്ഞതയും പറഞ്ഞു .
2012-2013-സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
സംസ്ഥാന കമ്മിറ്റി -2012-2013-ലെ അംഗങ്ങള്‍ :-
പ്രസിഡന്റ് :.പി എം. കൃഷ്ണന്‍ കുട്ടി,പ്രശാന്ത് ,പാടിവട്ടം ,ഇടപ്പള്ളി .പി ഓ ,കൊച്ചി 24.pho :9037723380
ജനറല്‍ സെക്രട്ടറി :വി വി .കരുണാകരന്‍ ,വിവ്വേഴ്സ് സ്ട്രീറ്റ് ,നീലേശ്വരം പി ഓ ,കാസര്‍ഗോഡ്‌ .671314.pho:902273122.
വൈ:പ്രസിഡന്റ് :.ദക്ഷിണ മേഖല :സി ആര്‍ .ഗംഗാധരന്‍ പിള്ള,തുഷാര ,മണപ്പുറം പി ഓ ,ചേര്‍ത്തല .pho:9447031573
വൈ :പ്ര:..മദ്ധ്യമേഖല :വി പി .ചന്ദ്രശേഖരന്‍ ,അര്‍ച്ചന 38/74B,വെസ്റ്റ്‌ ഹില്‍ ചുങ്കം പി ഓ ,കോഴിക്കോട് -5.pho:9447181018.
വൈ:പ്ര:..ഉത്തരമേഖല :എന്‍ .വിജയന്‍ ,ഡ്രീം റിസോര്‍ട്ട് ,ലക്ഷ്മി നഗര്‍ ,
കാഞ്ഞങ്ങാട് .671315.pho:9495687069.
സെക്രട്ടറിമാര്‍ :ദക്ഷിണ മേഖല :പി പി.ബാബു ,ബി ബി നിവാസ് ,കുലശേഖരമംഗലം പി ഓ,വൈക്കം ,കോട്ടയം .pho:9446713669.
സെക്ര :മദ്ധ്യമേഖല :പി:പ്രദീപ്‌ കുമാര്‍ ,പുത്തന്‍വീട്ടില്‍ ,തൃക്ക്ലം കോട് ,പി ഓ ,മഞ്ചേരി ,മലപ്പുറം .676127.pho:9495781239.
സെക്ര :ഉത്തരമേഖല :രാജന്‍ കുരുന്നന്‍ ,രേവതി ,തെരു പേരാവൂര്‍ ,പേരാവൂര്‍ പി ഓ ,കണ്ണൂര്‍ .670673.pho:9961447129.
ഖജാന്‍ജി :ആര്‍ .മോഹനന്‍ പിള്ള,രേവതി ,വളമംഗലം തെക്ക് പി ഓ,തുറവൂര്‍ ,ചേര്‍ത്തല ,ആലപ്പുഴ ..pho:9447327125.
കമ്മിറ്റി അംഗങ്ങള്‍ :.....................................
1 ,,,,കെ കെ .രാജപ്പന്‍ പിള്ള ,സൂര്യകല,അരൂര്‍ പി ഓ ,ചേര്‍ത്തല ,ആലപ്പുഴ .688534.pho:9446433756.
2,,,വിവി .രാജീവന്‍ ,KSEB നിയര്‍ ടാഗോര്‍ എ യു പി സ്കൂള്‍ ,മുള്ളരിയാ,പി ഓ .കാസറഗോഡ് .671342.pho:9496035234.
3,,,പി .ബാലകൃഷ്ണന്‍ ,സാരംഗ ,കൃഷ്ണപിള്ള നഗര്‍ ,പടന്നക്കാട് പി ഓ.671328.pho:9446081275.
4
,,അഡ്വ :കെ .വിജയന്‍ ,ജവഹര്‍ പബ്ളിക് ലൈബ്രറിക്ക് എതിര്‍വശം ,യോഗശാല റോഡ്‌ ,കണ്ണൂര്‍ .pho:9633300132.
5,,കെ .ഉത്തമന്‍ ,മാധവി നിവാസ് ,ആര്‍ കെ സ്ട്രീറ്റ് ,നെട്ടൂര്‍ പി ഓ,തലശ്ശേരി .pho:9495028781.
6,,പി വി.നാരായണന്‍ ,LIC,വിവ്വേഴ്സ് സ്ട്രീറ്റ് ,പയ്യന്നൂര്‍ ,കണ്ണൂര്‍ .670307.pho:9495458691.
7,,കെ.രാമചന്ദ്രന്‍ മൂത്തചെട്ടിയാര്‍ ,ആയില്യം ,വേങ്ങാട് പി ഓ,കണ്ണൂര്‍ .pho:04902 308633.
8,,പി.ജയരാജന്‍ മാസ്റ്റര്‍ ,കുഞ്ഞന്‍ വീട് ,പൂക്കോം ,പാനൂര്‍ പി ഓ,കണ്ണൂര്‍ .pho:9446659557.
9,,ടി വി .പത്മനാഭന്‍ ,ശ്രീകൃഷ്ണ ,എടക്കാട് ,കോഴിക്കോട് .pho:0495 2391111.
10,,പി.കേശവന്‍ ,കുറ്റ്യാക്കില്‍ ഹൌസ് ,താമരശ്ശേരി പി ഓ ,കോഴിക്കോട് .pho:9496343352.
11,,കെ .ദാമോദരന്‍ ,പഞ്ചായത്ത് മെമ്പര്‍ , ഇടിമുഴിക്കല്‍ തെരു ,ചേലേബ്ര പി ഓ .മലപ്പുറം .673634.pho:9249792926.
12,,ടി വി .പ്രകാശന്‍ ,തറയില്‍ വളപ്പില്‍ ഹൌസ് ,തവനൂര്‍ പി ഓ.679573.9809247133.
13,,കെ ടി .രഘു കല്ലറക്കല്‍ ,മോസ്ക് റോഡ്‌ ,പാടിവട്ടം ,ഇടപ്പള്ളി പി ഓ,കൊച്ചി 682024.pho:9846190237.
14,,പി .സുനില്‍കുമാര്‍ ,സിറ്റി യുണിറ്റ്,കൊച്ചി .9846243319.
15,,സി കെ.ചന്ദ്രബോസ് ,ദീപകം ,സുഭാഷ് നഗര്‍ ക്രോസ് റോഡ്‌ ,ഇടപ്പള്ളി പി ഓ,കൊച്ചി .24. pho:9446206430.
16,,പി .സഗീഷ് ,രാഖി നിവാസ് ,37/480-ടെമ്പിള്‍ റോഡ്‌ ,കടവന്ത്ര .കൊച്ചി .9946106610.
17,,ജി .ബാബുലാല്‍ ,ശ്രീലകം ,പള്ളിപ്പുറം പി ഓ .ചേര്‍ത്തല .ആലപ്പുഴ .688541.pho:8129232319.
18,,ജി.രാധാകൃഷ്ണപിള്ള ,പുത്തന്‍പുരയില്‍ ,സി .എം .സി 19,ചേര്‍ത്തല .688524.pho:9447758331.
19,,എസ് .സുരേഷ് ബാബു ,തോപ്പില്‍ ,പുന്നപ്ര പി ഓ ,ആലപ്പുഴ .688004.pho:9846086156.
20,,ജയചന്ദ്രന്‍ സാരംഗി ,കുലശേഖരമഗലം പി ഓ ,വൈക്കം ,കോട്ടയം .9446122929.
21,,കെ.കുമാരസ്വാമി ,ശാലിയ ഗോത്ര തെരുവ് ,ബാലരാമപുരം ,തിരുവനന്തപുരം .pho:9745545853.
22,,കെ.രാജഗോപാല്‍ ,നാരായണപുരം,ശാലിയ ഗോത്ര തെരുവ് ,അമരവിള ,തിരുവനന്തപുരം .ഫോ:96050407.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
കൌണ്സില്‍ യോഗം അംഗീകരിച്ച പ്രമേയങ്ങള്‍ :-
1'-ശാലിയ,പട്ടാര്യ,ദേവാംഗ സമുദായ അംഗങ്ങളെ ഓ.ഇ.സി-യില്‍ ഉള്‍പെടുത്തുക!
2'-മേല്‍ സമുദായങ്ങളെ ക്രീമിലയറില്‍ നിന്ന് ഒഴിവാക്കുക !
3'-ടി സമുദായങ്ങളുടെ നന്മക്കായി സച്ചാര്‍ -പാലോളി മോഡല്‍ പാക്കേജ് അനുവദിക്കുക !
4'-ഓ.ബി.സി .പട്ടികയില്‍ പുതിതായി സമുദായങ്ങളെ ഉള്പെടുത്താതിരിക്കുക !
5'- ഇ.പി.എഫ്. പെന്‍ഷ്യന്‍ ചുരുങ്ങിയത് 3000-രൂപയായി നിശ്ചയിക്കുക !
6'-ജാതി സെന്‍സസ്സിന്റെ അടിസ്ഥാനത്തില്‍ സംവരണ നിയമം പൊളിച്ചെഴുതുക!
7'- കൈത്തറി -ഖാദി,ദേവസ്വം ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഭരണ സമിതിയില്‍ പ്രാധിനിത്യം അനുവദിക്കുക !
8'-കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മുടങ്ങിക്കിടക്കുന്ന രജിസ്ട്രേഷന്‍ പുന:സ്ഥാപിച്ചു പെന്‍ഷ്യന്‍ ലഭ്യമാക്കുക !
9'-കൈത്തറി തൊഴിലാളികളുടെ തടഞ്ഞുവച്ച പെന്‍ശ്യനും കുടിശിക പെന്‍ഷ്യനും ഉടന്‍ വിതരണം ചെയ്യുക !
######################################################
ആര്യപ്രഭ

Thursday, May 24, 2012

ഞാറക്കല്‍ ശാഖാ 32-മത് പൊതുയോഗം നടത്തി

ഞാറക്കല്‍ ശാഖാ 32-മത് പൊതുയോഗം 20-05-2012-ന് ഞായര്‍ പകല്‍ 10-നു ശാഖാ സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ,ശാഖാ പ്രസിഡന്റ്
കെ പി മോഹനന്റെ അദ്ധ്യക്ഷതയില്‍ നടത്തി .
സംസ്ഥാന വൈ: പ്രസിഡന്റ് സി ആര്‍ ഗംഗാധരന്‍ പിള്ള ഉത്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡന്റ് രഘു കല്ലറയ്ക്കല്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു .റിപ്പോര്‍ട്ട് സെക്രട്ടിയും, കണക്കു ഖജാജിയും അവതരിപ്പിച്ചു .ചര്‍ച്ചക്ക് ശേഷം പാസാക്കി .
ശാഖയിലെ വിദ്യാര്‍ഥികള്‍ക്ക് ശാഖാ പ്രസിഡന്റ് ഏര്‍പ്പെടുത്തിയ പഠനോപകരണങ്ങള്‍
ജില്ലാ പ്രസിഡന്റില്‍ നിന്നും വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങി .സെക്രട്ടറി സ്വാഗതവും ട്രെഷറര്‍ കൃതജ്ഞതയും പറഞ്ഞു
പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു
പ്രസിഡന്റ് :കെ പി മോഹനന്‍പിള്ള
വൈ: പ്രസിഡന്റ് :
സെക്രട്ടറി :രവിന്ദ്രന്‍ പിള്ള
ജോ:സെക്രട്ടറി :
ഖജാന്‍ജി :ചന്ദ്രന്‍പിള്ള
ആര്യപ്രഭ

32- മത് ആലപ്പുഴ ജില്ലാ സമ്മേളനം

32- മത് ആലപ്പുഴ ജില്ലാ സമ്മേളനം ചേര്‍ത്തല, തുറവൂര്‍ , വളമംഗലം ശാഖാ ഹാളില്‍ 29-04-2012-
ഞായറാഴ്ച നടന്നു .
സംസ്ഥാന പ്രസിഡന്റ് ശ്രീ കെ കെ രാജപ്പന്‍ പിള്ള,സംസ്ഥാന വൈ: പ്രസിഡന്റ് ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള ,സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ വി വി കരുണാകരന്‍ ,സംസ്ഥാന ട്രഷറര്‍ ശ്രീ ആര്‍ മോഹനന്‍ പിള്ള ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ കെ റ്റി രഘു ,ശ്രീ ജി ബാബുലാല്‍ , ജില്ലാമഹിളാപ്രസിഡന്റ് ശ്രീമതി എം കെ അംബുജം എന്നിവര്‍ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീഎസ് ഗോപാലകൃഷ്ണ പിള്ള അദ്ദ്യക്ഷനായിരുന്നു .സംസ്ഥാനപ്രസിഡന്റ് ശ്രീ കെ കെ രാജപ്പന്‍ പിള്ള ഉത്ഘാടനം നടത്തി .ജില്ലാ വൈ: പ്രസിഡന്റ് ശ്രീ സുരേഷ് ബാബു സ്വാഗതം പറഞ്ഞു .ജില്ലാ സെക്രട്ടറി ശ്രീ കെ കെ സുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു ,ജില്ലാ ട്രഷറര്‍ ശ്രീ ജി രാധാകൃഷ്ണന്‍ കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു .ജില്ലാ ജോ:സെക്രട്ടറി
ശ്രീ കെ പി നാരായണപിള്ള കൃതജ്ഞത പറഞ്ഞു .
പുതിയ തെരഞ്ഞെടുക്കപെട്ട ആലപ്പുഴ ജില്ലാ ഭാരവാഹികള്‍ :-
പ്രസിഡന്റ് :ശ്രീ എസ് ഗോപാലകൃഷ്ണ പിള്ള
വൈ: പ്രസിഡന്റ് :ശ്രീ സുരേഷ് ബാബു
സെക്രട്ടറി :ശ്രീ കെ കെ സുബ്രഹ്മണ്യന്‍
ജോ:സെക്രട്ടറി :ശ്രീ അജിത്കുമാര്‍
ട്രഷറര്‍ :ശ്രീ ജി രാധാകൃഷ്ണന്‍
കമ്മിറ്റി അംഗങ്ങള്‍ :ശ്രീ പി റ്റി സതീശന്‍
:ശ്രീ കെ പി നാരായണപിള്ള
:ശ്രീ കെ പി മനോഹരന്‍
:ശ്രീ രാജശേഖരന്‍ പിള്ള
:ശ്രീ ശശിധരന്‍ പിള്ള
:ശ്രീ ഗോവര്‍ദ്ധനന്‍
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ആര്യപ്രഭ

Tuesday, May 22, 2012

കാഞ്ഞിരമറ്റംKPS ശാഖാ നമ്പര്‍ 9 -ലെ വിശേഷാല്‍ പൊതുയോഗം

കാഞ്ഞിരമറ്റംKPS ശാഖാ നമ്പര്‍ 9 -ലെ
വിശേഷാല്‍ പൊതുയോഗം
2012 ജൂണ്‍ 03 ഞായറാഴ്ച പകല്‍ 02 മണിക്ക്
സമാജം മിനി ഓഡിറ്റോറിയത്തില്‍ .
ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ധനന്‍ പിള്ള അദ്ധ്യക്ഷതയില്‍ കുമാരി എന്‍ ജി പ്രസീത യുടെ ഈശ്വര പ്രാര്‍ത്ഥന യോടെ യോഗം ആരംഭിക്കും .ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ്സ് കുര്യാക്കോസ് ഉത്ഘാടനം ചെയ്യും .വിദ്യാഭ്യാസ സ്കോളര്‍ ഷിപ്പ് ,സാമ്പത്തിക സഹായം ,പഠനോപകരണ വിതരണം സംസ്ഥാന ട്രഷറര്‍
ആര്‍ മോഹനന്‍ പിള്ള നിര്‍വ്വഹിക്കുന്നതും,
റിട്ടേ :ഹെഡമിസ്ട്രസ് വി കെ സുമതി ടീച്ചര്‍ ,
KPS കീചേരി ശാഖാപ്രസിഡന്റ് പി യു രമേശന്‍ ,
പെരുമ്പള്ളി ശാഖാ സെക്രട്ടറി വി കെ ഗോപാലകൃഷ്ണന്‍ ,
KPS യുവജന കണ്‍വീനര്‍ കെ എസ്സ് സുരേഷ് ,
വനിതാ കണ്‍വീനര്‍ ഉഷാസോമന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
ശാഖാ വൈ : പ്രസിഡന്റ് ഇ പി രഘുനാഥ് സ്വാഗതവും ,ശാഖാ സെക്രട്ടറി പി എസ്സ് സുരേന്ദ്രന്‍ കൃതജ്ഞതയും പറയും .
എല്ലാ സമുദായസ്നേഹികളും പങ്കെടുത്തു
വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
///////////////////////////////////////////////////////////////////////////////
ആര്യപ്രഭ

Sunday, May 6, 2012

32- മത് കോട്ടയം ജില്ലാ സമ്മേളനം

32- മത് കോട്ടയം ജില്ലാ സമ്മേളനം 13-05-2012- ഞായറാഴ്ച വൈക്കം 40-നമ്പര്‍ ശാഖയില്‍  വച്ചു നടത്തുന്നു .
 സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്നു.(വിശദമായ റിപ്പോര്‍ട്ടുകള്‍ ഉടനെ )