എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Tuesday, July 3, 2012

കാഞ്ഞിരമറ്റം ശാഖാ ന :9- കുടുംബ യൂണിറ്റ് 2,4-ന്‍റെ യോഗവും ,ഊര്‍ജ്ജ സംരക്ഷണ ക്ളാസ്സും

കാഞ്ഞിരമറ്റം ശാഖ ന:9-കുടുംബ യുണിറ്റ്,
ഊര്‍ജ്ജ സംരക്ഷണ ക്ളാസ്സും2012-ജൂലൈ -01-നു ഞായറാഴ്ച ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ധനന്‍ പിള്ള യുടെ വസതിയില്‍

രജനി സുരേന്ദ്രന്‍ മിനിട്ട്സ് വായിക്കുന്നു


ബിജിമോള്‍ ഊര്‍ജ്ജ സംരക്ഷണത്തില്‍ വിശദീകരണം നല്‍കുന്നു
പി ജനാര്‍ദ്ധനന്‍ പിള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.
സുധ ആശംസകള്‍ നേര്‍ന്നു സംസാരിക്കുന്നു.
രശ്മി ബിന്ദു കൃതജ്ഞത പറയുന്നു.
--------------------------------------------------------------------------------------
,,,,,,,,,,,,,,,,

കാഞ്ഞിരമറ്റം ശാഖാ :9- കുടുംബ യൂണിറ്റ് 2,4-ന്‍റെ
യോഗവും,ഊര്‍ജ്ജ സംരക്ഷണ ക്ളാസ്സും ജുലൈ 01-നു ഞായറാഴ്ച ശാഖാ പ്രസിഡന്റിന്റെ വസതിയില്‍ യുണിറ്റു കണ്‍വീനര്‍ രജനി സുരേന്ദ്രന്‍ മിനിറ്റ്സ് റിപ്പോര്‍ട്ടിംഗ് നടത്തി.
ശാഖാ പ്രസിഡന്റിന്റെ ആമുഖ പ്രസംഗത്തിനും, ചര്‍ച്ചക്കുംശേഷം ഊര്‍ജ്ജ സംരക്ഷണം,വൈദ്ധ്യുതി സുരക്ഷ എന്നീ വിഷയങ്ങളില്‍ മുളന്തുരുത്തി ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്‍ജിനീയര്‍ ശ്രീമതി ബിജിമോള്‍ . കെ

ബോധവല്കരണം നടത്തി.
സംശയങ്ങള്‍ക്ക്
ഇലക്ട്രിക്കല്‍ സബ്ബ് ഡിവിഷന്‍ അസി:എ ക്സ്സിക്യുട്ടിവ് എഞ്ചിനീയരും,ശാഖാ പ്രസിന്റുകൂടിയായ പി ജനാര്‍ദ്ധനന്‍ പിള്ള മറുപടി പറഞ്ഞു.
സുധാ ,ഉഷാസോമന്‍ എന്നിവര്‍ പ്രസംഗിച്ചു.രമാദേവി സ്വാഗതവും ഡോ:രശ്മി ബിന്ദു കൃതജ്ഞതയും പറഞ്ഞു.

ആര്യപ്രഭ

No comments: