എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Saturday, August 27, 2011

ആര്യപ്രഭ പ്രിന്റ് എഡിഷന്‍

ആര്യപ്രഭ പ്രിന്റ് എഡിഷന്‍   ആര്യപ്രഭയുടെ മുപ്പതാമത് സംസ്ഥാന  സമ്മേളന സപ്ളിമെന്റ്റ് മുപ്പതാമത് സംസ്ഥാന സമ്മേളന നഗരിയില്‍ (ചേര്‍ത്തലയില്‍ വച്ചു ) സംസ്ഥാന മന്ത്രി സുധാകരന്റെയും സ്ഥലം MLA മാരുടെയും ,
സമുദായ നേതാക്കളുടേയും സമക്ഷം  നടത്തുകയുണ്ടായി സംസ്ഥാന ആദ്യക്ഷന്‍ ശ്രീ കെ കെ രാജപ്പന്പിള്ള,ജനറല്‍ സെ സെക്രട്ടറി വി വി കരുണാകരന്‍  എന്നിവരുടെ പ്രസ്താവനകളും ,സമുദായാംഗം   ഇല്ലത്ത് ഷാജി യുടെയും,
കെ ടി രഘു  കല്ലറക്കല്‍ എന്നിവരുടെ കവിതകളും ,
ജ്യോതിജയകുമാറിന്റെ കുട്ടിക്കവിതയും ,ആശാജി യുടെ  ചെറുകഥയും,30 -11 -1982 ലെ യുവജന-മഹിളാ കമ്മിറ്റി യുടെ ആലപ്പുഴകലക്ട്രേറ്റ്‌ മാര്‍ച്,പട്ടാര്യ,ശാലിയ,ദേവാംഗ സമുദായാംഗങ്ങളുടെ ,സംയോജിത സമിതി പ്രതിനിധി സമ്മേളനത്തില്‍ 09 -12 -1979 ല്‍ ശാലിയക്ഷേമസമതി ചെയര്‍മാന്‍ Dr ഒ കെ  ഗോവിന്ദന്‍ അവര്‍കള്‍  അധ്യക്ഷപ്രസംഗം നടത്തുന്നതും, (ഈ യോഗത്തില്‍ വച്ചാണ് കേരളാ പത്മശാലിയ മഹാസഭ രൂപംകൊണ്ടത് )പ്രതിനിതി സമ്മേളനം ഉത്ഘാടനം ചെയ്ത അരൂര്‍ ശ്രീ ആര്‍ പത്മനാഭ പിള്ള യെ സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫസര്‍ സി നാരായണന്‍ സ്വീകരിക്കുന്ന ഫോട്ടോയും,
കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെയും യുവജനവിഭാഗം നടത്തിയ വാഹനപ്രചരണ ജാഥയുടെ സമാപനത്തില്‍ 06 -12 -1983 ല്‍തോര്‍ത്തുമുണ്ടുടുത്തു സെക്രട്ര്യേറ്റില്‍ നടത്തിയ പ്രകടനവും സൂചനാ നിരാഹാരസത്യാഗ്രഹവും വിവരിക്കുന്ന  ഫോട്ടോസഹിതം ,''''തിരിഞ്ഞുനോക്കുമ്പോള്‍ ചില സത്യങ്ങളുടെ നേര്‍കാഴ്ചകള്‍ '' എന്ന തലക്കെട്ടില്‍ ആര്യപ്രഭയില്‍ ആശംസകളും നിറഞ്ഞുനിന്നു ,അധികം താമസിയാതെ നമ്മുടെ മാസിക പുറത്തിറങ്ങും സമുദായ സ്നേഹികള്‍  കഴിവിന്റെ പരമാവധിയ്പ്രയോജനപെടുത്തുമെന്ന ഉത്തമവിശ്വാസത്തോടെ '''ആര്യപ്രഭ'' നിങ്ങള്‍ക്ക് ഉടന്‍ കൈകളിലെതുമെന്ന ശുഭ വഗ്ദ്ധനവുമായ്  കേരളപ്ത്മശലിയ സംഘം സംസ്ഥാനകമ്മിറ്റി

No comments: