പാടിവട്ടം ശാഖാ നമ്പർ 7. വാർഷിക പൊതുയോഗം 2014 ജൂണ്‍ ഒന്നിന് രാവിലെ പത്തുമണിക്ക് നിറഞ്ഞ സദസ്സിൽ നടത്തപ്പെട്ടു.പുതിയ ഭരണസമതി നിലവിൽ വന്നു.
പുതു തലമുറയെ ഭരണ സാരഥ്യം ഏൽപ്പിക്കുക എന്ന ലക്‌ഷ്യം നിറവേറി.യുവാക്കൾ രംഗപ്രവേശം ചെയ്തു.ഭരണസമതിയിൽ പകുതിയിൽ അധികവും യുവാക്കളാണ്.വളരെ സന്തോഷജനകമായ ദൗത്യം.
യുവാക്കളുടെ കൂട്ടായ്മക്ക് നമ്മുടെ സമുദായ സംഘടന ഊന്നൽ കൊടുക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്.സംസ്ഥാന നേതൃത്വം ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്.
പ്രസിഡൻറ്                 :-                     K  കൃഷ്ണകുമാർ 
വൈ:പ്രസിഡൻറ്      :-                     സദാനന്ദൻ 
സെക്രട്ടറി                      :-                      K K  രവിന്ദ്രൻ 
ജോ: സെക്രട്ടറി             :-                      വിജയമോഹനൻ പിള്ള 
ഖജാൻജി                       :-                      കല  K പിള്ള 
കമ്മിറ്റി അംഗങ്ങൾ  :-
            ഗോവിന്ദൻകുട്ടിപിള്ള,മനോജ്AR,                            
                     മനീഷ് K,സന്ദീപ് മനോഹരൻ ,
                            ശ്രീകുമാർ S,സുരേഷ് കുമാർ P S. 
വനിതാ കണ്‍വീനർ  :-വത്സല K പിള്ള 
 കമ്മിറ്റി അംഗങ്ങൾ :-ദിവ്യാ ജയപ്രകാശ്,
                                              ലളിത K R,തങ്കമണി.